ഹാര്‍ദിക്കിനെ വിമർശിച്ച ഇതിഹാസങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനുമായ ഹാര്‍ദിക് പാണ്ഡ്യയെ വിമർശിച്ച ഇതിഹാസ താരങ്ങളായ എ.ബി. ഡിവില്ലിയേഴ്‌സിനേയും കെവിന്‍ പീറ്റേഴ്‌സണെയും രൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍....

















