Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഹാര്‍ദിക്കിനെ വിമർശിച്ച ഇതിഹാസങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

by NEWS DESK
May 15, 2024
in SPORTS
0
ഹാര്‍ദിക്കിനെ-വിമർശിച്ച-ഇതിഹാസങ്ങൾക്കെതിരെ-ആഞ്ഞടിച്ച്-ഗംഭീര്‍
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്ടനുമായ ഹാര്‍ദിക് പാണ്ഡ്യയെ വിമർശിച്ച ഇതിഹാസ താരങ്ങളായ എ.ബി. ഡിവില്ലിയേഴ്‌സിനേയും കെവിന്‍ പീറ്റേഴ്‌സണെയും രൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. ഹാര്‍ദിക് പാണ്ഡ്യ ഈഗോയുള്ള ക്യാപ്റ്റനാണെന്നും മുംബൈ പോലുള്ള പരിചയസമ്പന്നരായ താരങ്ങളുള്ള ടീമിന് അത്തരം ക്യാപ്റ്റന്‍സി വെല്ലുവിളി ആണെന്നുമായിരുന്നു ഡിവില്ലിയേഴ്‌സ് വിമര്‍ശിച്ചത്.

Gautam Gambhir compares the captaincy of Kevin Pietersen and AB de Villiers with Hardik Pandya. 🗣️

Do you agree with his statement? 🤔

Watch the new episode of Sportskeeda Match Ki Baat only on our YouTube Channel. 🎥#GautamGambhir #HardikPandya #CricketTwitter #IPL2024 pic.twitter.com/ilNEaHiuKJ

— Sportskeeda (@Sportskeeda) May 14, 2024

എന്നാല്‍ ഹാര്‍ദിക്കിനെ വിമര്‍ശിക്കാന്‍ ഡിവില്ലിയേഴ്‌സിനും പീറ്റേഴ്‌സണും ഒരു യോഗ്യതയുമില്ലെന്ന് ഗംഭീര്‍ ആഞ്ഞടിച്ചു. “വിദഗ്ധര്‍ പറയുന്നതില്‍ എല്ലാം കാര്യമുണ്ടാവണം എന്നില്ല. എന്തെങ്കിലുമൊക്കെ പറയുക എന്നത് അവരുടെ ജോലിയാണ്. ഒരാളുടെ ക്യാപ്റ്റന്‍സി വിലയിരുത്തുന്നത് അവരുടെ ടീമിന്റെ പ്രകടനത്തിലൂടെയാണ്. ഈ സീസണില്‍ മുംബൈ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു എങ്കില്‍ എല്ലാ വിദഗ്ധരും ഹാര്‍ദിക്കിനെ പുകഴ്ത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംബൈ നല്ല പ്രകടനം പുറത്തെടുക്കാത്തത് കൊണ്ട് എല്ലാവരും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായി പറയുന്നു,” ഗംഭീര്‍ പറഞ്ഞു.

Gautam Gambhir defends Hardik Pandya, and questions AB de Villiers & Kevin Pietersen’s credentials as captain 👀🧢

Watch the complete video on our Instagram reels 🎥

New episode of Sportskeeda Match Ki Baat releasing today only on YouTube and Facebook 🍿#IPL2024… pic.twitter.com/uXd06nzU6G

— Sportskeeda (@Sportskeeda) May 14, 2024

“ഹാര്‍ദിക് മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തിന് അല്‍പ്പം സമയം ആവശ്യമാണെന്നും തിരിച്ചറിയുന്നത് പ്രധാനമാണ്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്ന എ.ബി. ഡിവില്ലിയേഴ്‌സും കെവിന്‍ പീറ്റേഴ്‌സണും അവരുടെ ടീമിന്റെ ക്യാപ്റ്റന്മാര്‍ ആയിരുന്നപ്പോള്‍ എന്ത് പ്രകടനമാണ് കാഴ്ചവച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ഇരുവരും യാതൊന്നും നേടിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഹാര്‍ദിക് ഒരു ഐപിഎല്‍ കിരീടം വിജയിച്ച ക്യാപ്റ്റനാണ്. അതിനാല്‍ തന്നെ ഓറഞ്ചിനെ ആപ്പിളുമായി താരതമ്യപ്പെടുത്തരുത്,” ഗംഭീർ വിമർശിച്ചു.

 

Read More Sports News Here

  • ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
  • ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
  • സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
  • സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
Previous Post

വിവാദങ്ങൾക്ക് മറുപടി; വിഷാദം മറന്ന് ചിരിച്ചുല്ലസിച്ച് രാഹുൽ കളിക്കളത്തിൽ

Next Post

‘പാണ്ഡ്യയ്‌ക്കെതിരായ പരാമര്‍ശം വളച്ചൊടിച്ചു’; വിശദീകരണവുമായി ഡിവില്ലിയേഴ്‌സ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘പാണ്ഡ്യയ്‌ക്കെതിരായ-പരാമര്‍ശം-വളച്ചൊടിച്ചു’;-വിശദീകരണവുമായി-ഡിവില്ലിയേഴ്‌സ്

'പാണ്ഡ്യയ്‌ക്കെതിരായ പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി ഡിവില്ലിയേഴ്‌സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.