വിരമിക്കൽ പ്രഖ്യാപിച്ച് റയൽ മാഡ്രിഡിന്റെ മിഡ് ഫീൽഡ് മജീഷ്യൻ
റയൽ മാഡ്രിഡിന്റേയും ജർമ്മനിയുടേയും മധ്യനിരയിലെ ഇതിഹാസ താരം ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചു. 'യൂറോ കപ്പോടെ തന്റെ നീണ്ട ഫുട്‍ബോൾ യാത്രയ്ക്ക് വിരാമമിടുന്നു' എന്നാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ...

















