സഞ്ജു ഇറങ്ങുമോ? കാനഡയ്ക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ
ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടുമ്പോൾ സഞ്ജു സാംസൺ അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്....
ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടുമ്പോൾ സഞ്ജു സാംസൺ അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്....
കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് സ്ട്രൈക്കറായ കിലിയൻ എംബാപ്പെ ലോകകകപ്പിനേയും യൂറോ കപ്പിനേയും താരതമ്യം ചെയ്തു കൊണ്ട് ഒരു പ്രസ്താവന നടത്തിയത്. ലോകകപ്പ് ജയിക്കുന്നതിനേക്കാൾ കഠിനമാണ് യൂറോ കപ്പ്...
ടി20 ലോകകപ്പിലെ തുടച്ചയായ വിജയങ്ങൾക്ക് പിന്നാലെ സൂപ്പർ എട്ടിൽ ഇന്ത്യൻ ടീം സ്ഥാനമുറപ്പിച്ചു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ, 7 വിക്കറ്റിന്...
ആതിഥേയരായ യുഎസ്എയ്ക്കെതിരെയുണ്ടായ അപ്രതീക്ഷിത പരാജയത്തിന് ശേഷം ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ സ്ഥാനം പരിങ്ങലിലാണ്. സൂപ്പർ 8ൽ കടക്കാതെ പുറത്താകുന്ന അവസ്ഥയിലാണ് നിലവിൽ പാക്കിസ്ഥാൻ. രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ...
ടി20 ലോകകപ്പ് മത്സരങ്ങളിൽ, ബൗളർമാർ അഴിഞ്ഞാടിയ വേദിയാണ് ന്യൂയോർക്കിലെ നസാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. ഇന്ത്യ- പാക്ക് മത്സരം ഉൾപ്പെടെ ഇന്ത്യയുടെ ആദ്യ മൂന്ന് ഗ്രൂപ്പ്...
Cristiano Ronaldo helps a differently abled child, Viral Video: യൂറോ കപ്പിന് മുന്നോടിയായി ഇരട്ട ഗോളുകളുമായി തുടങ്ങി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. അതേസമയം,...
കൊച്ചി: രാജ്യത്ത് നാലു പതിറ്റാണ്ട് കാലം ഫുട്ബോൾ കളിക്കാരനായും പരിശീലകനായും തിളങ്ങിയ മലയാളി ഫുട്ബോളർ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ...
2026 ഫിഫ ലോകകപ്പില്‍ കളിക്കാമെന്നുള്ള രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഖത്തറും റഫറിയുടെ യമണ്ടൻ പിഴവും. യോഗ്യത റൗണ്ടില്‍ ഖത്തറിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ...
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞ വാരം കുവൈത്തുമായി നടന്ന...
'യൂറോ കപ്പ്' എന്നറിയപ്പെടുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ 17-ാം പതിപ്പ് ജൂൺ 14 മുതൽ ജർമ്മനിയിൽ നടക്കും. ഇന്ത്യയിൽ ജൂൺ 15ന് രാത്രി 12.30നാണ് ജർമ്മനി-സ്കോട്ട്ലൻഡ് ഉദ്ഘാടന മത്സരം...
© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.