Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഫ്ലോറിഡയിൽ വെള്ളപ്പൊക്കം; പാക്കിസ്ഥാന് തിരിച്ചടി; സൂപ്പർ 8 പ്രതീക്ഷകൾ മങ്ങുന്നു

by NEWS DESK
June 14, 2024
in SPORTS
0
ഫ്ലോറിഡയിൽ-വെള്ളപ്പൊക്കം;-പാക്കിസ്ഥാന്-തിരിച്ചടി;-സൂപ്പർ-8-പ്രതീക്ഷകൾ-മങ്ങുന്നു
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ആതിഥേയരായ യുഎസ്എയ്ക്കെതിരെയുണ്ടായ അപ്രതീക്ഷിത പരാജയത്തിന് ശേഷം ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ സ്ഥാനം പരിങ്ങലിലാണ്. സൂപ്പർ 8ൽ കടക്കാതെ പുറത്താകുന്ന അവസ്ഥയിലാണ് നിലവിൽ പാക്കിസ്ഥാൻ. രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട പാക്കിസ്ഥാൻ കാനഡയെ തോൽപ്പിച്ച് കരകയറിയെങ്കിയും വരും ദിവസങ്ങൾ പാക്കിസ്ഥാന് നിർണായകമാണ്.

ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്ലോറിഡയിലെ പ്രതികൂല കാലാവസ്ഥയാണ് പാക്കിസ്ഥാന് വിലങ്ങുതടിയാകുന്നത്. ഫ്‌ളോറിഡയില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരം നടക്കുന്നത്. വെള്ളിയാഴ്ച അയര്‍ലന്‍ഡ്, യുഎസിനെയും ഞായറാഴ്ച്ച പാകിസ്ഥാന്‍ അയര്‍ലന്‍ഡിനെയും നേരിടും. ഇന്ത്യ- കാനഡ മത്സരം ശനിയാഴ്ചയാണ്.

ഇതേ വേദിയിൽ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക- നേപ്പാൾ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. മത്സരം ഫലരഹിതമായതോടെ ശ്രീലങ്കയുടെ സൂപ്പർ 8 പ്രതീക്ഷ മങ്ങി. നിലവിൽ പാകിസ്ഥാനും ഇതേ വിധി നേരിടേണ്ടി വരുമെന്നാണ് സൂചന. 

രണ്ടു ദിവസമായി കനത്ത മഴയാണ് ഫ്ലോറിഡയിൽ. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. യുഎസ്എയിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫ്ലോറിഡയുടെ തെക്കൻ ഭാഗം അപൂർവമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. നാഷണൽ വെതർ സർവീസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം വരെ സൗത്ത് ഫ്ലോറിഡയിലെ മുഴുവൻ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യ സൂപ്പർ 8ൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. നാല് പോയിന്റുമായി യുഎസ് രണ്ടാം സ്ഥാനത്തും, രണ്ട് പോയിന്റുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്. അവസാന മത്സരത്തിൽ യുഎസ്, അയർലൻഡിനെ പരാജയപ്പെടുത്തിയാൽ, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക്കിസ്ഥാൻ പുറത്താകും. അഥവാ അയർലൻഡ് വിജയിച്ചാൽ, അയർലൻഡുമായി തന്നെയുള്ള ഞായറാഴ്ചത്തെ പാക്കിസ്ഥാന്റെ മത്സരം നിർണായകമാകും. ഈ മത്സരം വിജയിച്ചാൽ പാക്കിസ്ഥാന് സൂപ്പർ 8ൽ കടക്കാം.

Read More Sports News Here

  • ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
  • ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
  • ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
  • മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
  • ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
  • ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി

 

Previous Post

ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി

Next Post

ലോകകപ്പ് ടി20: സൂപ്പർ 8 മത്സരങ്ങളുടെ സമയക്രമം, ഇന്ത്യക്കാർക്ക് ആശ്വാസം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ലോകകപ്പ്-ടി20:-സൂപ്പർ-8-മത്സരങ്ങളുടെ-സമയക്രമം,-ഇന്ത്യക്കാർക്ക്-ആശ്വാസം

ലോകകപ്പ് ടി20: സൂപ്പർ 8 മത്സരങ്ങളുടെ സമയക്രമം, ഇന്ത്യക്കാർക്ക് ആശ്വാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.