NEWS DESK

NEWS DESK

അടുത്ത-കാലത്തെ-ഫോം-ആവർത്തിക്കാനായാൽ-ഇന്ത്യക്ക്-ഇംഗ്ലണ്ടിൽ-മുന്നേറാം:മുഹമ്മദ്-ഷമി

അടുത്ത കാലത്തെ ഫോം ആവർത്തിക്കാനായാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ മുന്നേറാം:മുഹമ്മദ് ഷമി

അടുത്ത കാലത്തെ ഫോം ഇന്ത്യക്ക് ആവർത്തിക്കാനായാൽ ഇംഗ്ലണ്ട് പര്യടത്തിൽ മുന്നേറാമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. കഴിഞ്ഞ ആറ് മാസത്തെ മികച്ച പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞാൽ യുകെ...

‘പന്തെറിയാന്‍-സാധിക്കില്ലെങ്കില്‍-ഹാര്‍ദിക്ക്-ഏകദിന-ട്വന്റി-20-ടീമുകളില്‍-തുടരാന്‍-യോഗ്യനല്ല’

‘പന്തെറിയാന്‍ സാധിക്കില്ലെങ്കില്‍ ഹാര്‍ദിക്ക് ഏകദിന-ട്വന്റി 20 ടീമുകളില്‍ തുടരാന്‍ യോഗ്യനല്ല’

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതിനെ പിന്തുണച്ച് മുന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ്. ബോളെറിയാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഏകദിന-ട്വന്റി 20...

വെസ്റ്റ്-ഇൻഡീസിന്-വീണ്ടും-ആ-മഹത്തായ-നാളുകളിലേക്ക്-തിരിച്ചെത്താനാവില്ല:-കർട്ട്‌ലി-ആംബ്രോസ്

വെസ്റ്റ് ഇൻഡീസിന് വീണ്ടും ആ മഹത്തായ നാളുകളിലേക്ക് തിരിച്ചെത്താനാവില്ല: കർട്ട്‌ലി ആംബ്രോസ്

രണ്ട് തവണ ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന് അവരുടെ ഗതകാല പ്രൗഡി ഒരിക്കലും വീണ്ടെടുക്കാനാവില്ലെന്ന് കരുതുന്നതായി ഇതിഹാസ താരം കർട്ട്‌ലി ആംബ്രോസ്. നിലവിലെ യുവ...

പത്മഭൂഷൺ-ഇബ്രാഹിം-അൽകാസി:-ആധുനികതയുടെ-അരങ്ങ്‌

പത്മഭൂഷൺ ഇബ്രാഹിം അൽകാസി: ആധുനികതയുടെ അരങ്ങ്‌

ആധുനിക ഇന്ത്യൻ നാടകവേദിയുടെ പ്രഥമ പ്രയോക്താവായ പത്മഭൂഷൺ ഇബ്രാഹിം അൽകാസിയുടെ വേർപാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ സർഗ ജീവിതത്തെക്കുറിച്ചും നവനാടക ബോധത്തിന്റെ പാഠഭേദങ്ങൾ വിതയ്ക്കുകയും വിളയിക്കുകയുംചെയ്ത പ്രതിഭയാണ് ആഗസ്ത് നാലിന്...

ആദരമര്‍പ്പിച്ച്-രമ്യയുടെ-ഭരതനാട്യം

ആദരമര്‍പ്പിച്ച് രമ്യയുടെ ഭരതനാട്യം

കൊച്ചി കോവിഡിനെതിരെ അക്ഷീണം പ്രവര്ത്തിക്കുന്ന ആരോഗ്യപ്രവര്ത്തകര്ക്ക് ആദരമര്പ്പിച്ച് പുറത്തിറങ്ങിയ ഭരതനാട്യം വൈറലാകുന്നു. ഭരതനാട്യ കലാകാരിയും കോസ്റ്റ്യൂം ഡിസൈനറുമായ രമ്യ സുവിയും ആര്ട്ട് ഡയറക്ടറും അനിമേറ്ററുമായ ഭർത്താവ് സുവി...

ഹർഡിൽസ്-ലോക-റാങ്കിങ്ങിൽ-മൂന്നാമത്-മലപ്പുറം-സ്വദേശി,-പതിനേഴുകാരൻ-ഹനാൻ

ഹർഡിൽസ് ലോക റാങ്കിങ്ങിൽ മൂന്നാമത് മലപ്പുറം സ്വദേശി, പതിനേഴുകാരൻ ഹനാൻ

വേൾഡ് അത്ലറ്റിക്സിന്റെ ഈ മാസത്തെ ലോക റാങ്കിങ് പുറത്തുവന്നതോടെ മലപ്പുറത്തെ തിരൂർ പട്ടണത്തിൽ ആഘോഷമായിരുന്നു. നാട്ടുകാരനായ മുഹമ്മദ് ഹനാൻ വി ലോക റാങ്കിങ്ങിൽ ഇടം നേടിയിരിക്കുന്നു. ഫെബ്രുവരി...

video-പതിനഞ്ച്-ഭാഷകോര്‍ത്ത്-വരയും-പാട്ടുമായി-രാജ്യത്തിന്-ആദരം

VIDEO പതിനഞ്ച് ഭാഷകോര്‍ത്ത് വരയും പാട്ടുമായി രാജ്യത്തിന് ആദരം

കൊച്ചി> സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, പ്രമുഖ ഇന്ത്യൻ കലിഗ്രഫർ അച്യുത് പാലവിന്റെ നേതൃത്വത്തിൽ വ്യത്യസ്ത ഭാഷകളിലെ 15 ഇന്ത്യൻ കലിഗ്രഫേഴ്സ് ചേർന്ന് ദേശീയഗാനത്തിന്റെ വരികൾ ഓരോന്നായി അവരവരുടെ ഭാഷകളിൽ എഴുതി...

പഞ്ചവാദ്യത്തിന്‍-നിത്യവിസ്മയത്തിന്-ശബ്‌ദമില്ലാ-സ്മരണ

പഞ്ചവാദ്യത്തിന്‍ നിത്യവിസ്മയത്തിന് ശബ്‌ദമില്ലാ സ്മരണ

തൃശൂർ > പഞ്ചവാദ്യത്തിൻ ശബ്ദസൗന്ദര്യത്തിന്റെ നിത്യവിസ്മയത്തിന് ഈയാണ്ട് ശബ്ദമില്ലാ അനുസ്മരണം. പഞ്ചവാദ്യകുലപതിയെന്നറിയപ്പെടുന്ന പത്മഭൂഷൺ കുഴൂർ നാരായണമാരാരുടെ ഒമ്പതാമത് അനുസ്മരണത്തിനും മഹാമാരി തടയിട്ടു. 2011 ആഗസ്റ്റ് 11നാണ് കുഴൂർ...

video:-‘ക്വാറന്റൈന്‍-കാലത്തെ-‘കാക്കത്വം’

VIDEO: ‘ക്വാറന്റൈന്‍ കാലത്തെ ‘കാക്കത്വം’

തൃശൂര്> കാക്കകള് മറ്റു പക്ഷികളില് നിന്ന് വ്യത്യസ്തം. അവ അപകടം വരുമ്പോള് കൂട്ടുകാരെ വിളിച്ചുവരുത്തും. ഭക്ഷണ സ്ഥലത്തും ഒത്തുകൂടും. കോവിഡ് പിടിമുറുക്കുന്ന കാലത്ത് സംഘബോധത്തിന്റെ പ്രസക്തി വിളിച്ചോതുകയാണ്...

35-ാം-വയസില്‍-പുതിയ-ചരിത്രം-കുറിച്ച്-ക്രിസ്റ്റ്യാനൊ-റൊണാള്‍ഡൊ

35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

ടുറിന്‍: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഗോളടിക്കാതെ അവസാനിക്കുന്ന സിരീ എ മത്സരങ്ങള്‍ കുറവാണ്. ടീമിന്റെ രക്ഷകനായും എതിരാളികള്‍ക്ക് വില്ലനായും രണ്ട് പതിറ്റാണ്ടോളമായി പോര്‍ച്ചുഗല്‍ താരം കളം വാഴുകയാണ്. തന്റെ...

Page 183 of 184 1 182 183 184

RECENTNEWS