NEWS DESK

NEWS DESK

ഹോക്കി:-ലോക-ചാമ്പ്യന്മാരോട്-ഇന്ത്യ-പൊരുതി-തോറ്റു;-ഇനി-പ്രതീക്ഷ-വെങ്കലത്തില്‍

ഹോക്കി: ലോക ചാമ്പ്യന്മാരോട് ഇന്ത്യ പൊരുതി തോറ്റു; ഇനി പ്രതീക്ഷ വെങ്കലത്തില്‍

Tokyo Olympics 2020: ഒടുവില്‍ ആവേശക്കുതിപ്പിന് ശേഷം പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. ബല്‍ജിയത്തിനോട് 5-2 എന്ന സ്കോറിലാണ് പരാജയം. ആദ്യ മൂന്ന് ക്വാര്‍ട്ടറിലും മികവ്...

india-vs-england-test-series-2021:-ഇന്ത്യ-ഇംഗ്ലണ്ട്-പരമ്പര;-മത്സരക്രമം,-ടീം,-അറിയാം

India vs England Test Series 2021: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; മത്സരക്രമം, ടീം, അറിയാം

India vs England (IND vs ENG) Test Series 2021 Schedule: ഈ വർഷം ആദ്യം ഇന്ത്യയിൽ നടന്ന പരമ്പരയിൽ നേരിട്ട തോൽവിക്ക് കണക്ക് തീർക്കാൻ ജോ റൂട്ടും സംഘവും...

ഇന്ത്യ-ഇംഗ്ലണ്ട്-പരമ്പര:-ഞങ്ങൾക്കിത്-മികവിന്റെ-പിന്തുടർച്ച-മാത്രം:-കോഹ്ലി

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: ഞങ്ങൾക്കിത് മികവിന്റെ പിന്തുടർച്ച മാത്രം: കോഹ്ലി

നോട്ടിങ്ഹാം: ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കാൻ “വിട്ടുവീഴ്ചയില്ലാത്ത ഭ്രാന്തും” മികവിന് വേണ്ടിയുള്ള ഒറ്റ മനസ്സോടെയുള്ള പരിശ്രമവും ആവശ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള...

ഷമിയുടെയും-ബുംറയുടെയും-കാലം-കഴിഞ്ഞാലും-ഇന്ത്യക്ക്-മികച്ച-ബോളർമാരുണ്ട്:-ബ്രെറ്റ്-ലീ

ഷമിയുടെയും ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യക്ക് മികച്ച ബോളർമാരുണ്ട്: ബ്രെറ്റ് ലീ

ദുബായ്: മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യൻ ബോളിങ് നിരയെ നയിക്കാൻ മികച്ച താരങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. അവരുടെ കാലശേഷം ബാറ്റൺ...

tokyo-olympics-2020:-സ്വര്‍ണമെഡല്‍-പങ്കിട്ടു;-ബാര്‍ഷിം-ടാംബേരി-സൗഹൃദത്തിന്-കൈയടിച്ച്-ലോകം

Tokyo Olympics 2020: സ്വര്‍ണമെഡല്‍ പങ്കിട്ടു; ബാര്‍ഷിം-ടാംബേരി സൗഹൃദത്തിന് കൈയടിച്ച് ലോകം

Tokyo Olympics 2020: ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ഇന്നലെ ടോക്കിയോയിലെ ട്രാക്കില്‍ നടന്നത്. ഖത്തറിന്റെ മുതാസ് ഈസ ബാർഷിമും ഇറ്റലിയൂടെ ജിയാൻമാർക്കോ ടാംബേരിയും...

കാറ്റിനോട്-സുജീഷ്-എഴുതിയ-കവിത

കാറ്റിനോട് -സുജീഷ് എഴുതിയ കവിത

“ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ മരിച്ചവരെ ഓർത്ത് പറയൂ, നിന്റെ വേഗതയേറ്റും അന്ത്യനിശ്വാസങ്ങൾ ആരുടേതൊക്കെയാകാം?” സുജീഷ് എഴുതിയ കവിത ജനലരികിൽ തുറന്നുവെച്ചചരിത്രപുസ്തകത്തിന്റെതാളുകൾമറിക്കുന്ന കാറ്റേ,നീ ആരുടെ വായനയാകാം? പട്ടങ്ങളെ, പതാകകളെപറപ്പിക്കുംനിന്റെ...

pv-sindhu-vs-he-bingjiao-bronze-medal-match-live-streaming:-വെങ്കല-പ്രതീക്ഷയില്‍-സിന്ധു;-മത്സരം-എവിടെ,-എങ്ങനെ-കാണാം?

PV Sindhu vs He Bingjiao Bronze Medal Match Live Streaming: വെങ്കല പ്രതീക്ഷയില്‍ സിന്ധു; മത്സരം എവിടെ, എങ്ങനെ കാണാം?

Tokyo Olympics 2020: ബാഡ്മിന്റണില്‍ രണ്ടാം ഒളിംപിക്സ് ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ പി.വി. സിന്ധുവിന് ചൈനീസ് തായ്പെയ് താരമായ തായ് സൂ യിങ്ങിന് മുന്നില്‍ അടിപതറി. ഇനി...

കോവിഡ് -19 പുതിയ ആൻറിവൈറൽ ഗുളിക നിർമ്മിക്കാൻ ഓസ്ട്രേലിയ

കോവിഡ് -19 പുതിയ ആൻറിവൈറൽ ഗുളിക നിർമ്മിക്കാൻ ഓസ്ട്രേലിയ

കോവിഡ് -19 ചികിത്സിക്കാൻ  ഉടൻ ഉപയോഗിക്കാനുതുകുന്ന  പുതിയ ആൻറിവൈറൽ ഗുളിക വിപണിയിലെത്തിക്കാൻ ഓസ്ട്രേലിയ തയ്യാറെടുക്കുന്നു. കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിയുന്ന ഒരു പുതിയ ആൻറിവൈറൽ...

tokyo-olympics:-ഒളിംപ്കിസ്-ഹോക്കിയിൽ-41-വർഷത്തിന്-ശേഷം-ക്വാർട്ടർ-പ്രവേശനം-നേടി-ഇന്ത്യൻ-വനിതാ-ടീം

Tokyo Olympics: ഒളിംപ്കിസ് ഹോക്കിയിൽ 41 വർഷത്തിന് ശേഷം ക്വാർട്ടർ പ്രവേശനം നേടി ഇന്ത്യൻ വനിതാ ടീം

Tokyo Olympics: ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. ദക്ഷിണാഫ്രിക്കയെ ഇന്ത്യ 4-3ന് തോൽപ്പിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ 2-0ന് അയർലണ്ടിനെ പരാജയപ്പെടുത്തുകയും...

തെറ്റുകളിൽ-നിന്നും-ഞാൻ-പഠിച്ചു,-പിന്നീട്-അവസരങ്ങൾ-പ്രയോജനപ്പെടുത്തി:-റിഷഭ്-പന്ത്

തെറ്റുകളിൽ നിന്നും ഞാൻ പഠിച്ചു, പിന്നീട് അവസരങ്ങൾ പ്രയോജനപ്പെടുത്തി: റിഷഭ് പന്ത്

ചുരുങ്ങിയ കാലത്തെ തന്റെ അന്തരാഷ്ട്ര കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കാണാനും തെറ്റുകളിൽ നിന്നും പഠിച്ചു മികച്ച കളിക്കാരനാകാനും കഴിഞ്ഞതിൽ സന്തുഷ്ടനാണെന്ന് റിഷഭ് പന്ത്. ശനിയാഴ്ച ബിസിസിഐ...

Page 152 of 184 1 151 152 153 184

RECENTNEWS