Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

PV Sindhu vs He Bingjiao Bronze Medal Match Live Streaming: വെങ്കല പ്രതീക്ഷയില്‍ സിന്ധു; മത്സരം എവിടെ, എങ്ങനെ കാണാം?

by NEWS DESK
August 1, 2021
in SPORTS
0
pv-sindhu-vs-he-bingjiao-bronze-medal-match-live-streaming:-വെങ്കല-പ്രതീക്ഷയില്‍-സിന്ധു;-മത്സരം-എവിടെ,-എങ്ങനെ-കാണാം?
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

Tokyo Olympics 2020: ബാഡ്മിന്റണില്‍ രണ്ടാം ഒളിംപിക്സ് ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ പി.വി. സിന്ധുവിന് ചൈനീസ് തായ്പെയ് താരമായ തായ് സൂ യിങ്ങിന് മുന്നില്‍ അടിപതറി. ഇനി വെങ്കലത്തിനായുള്ള പോരാട്ടം. എതിരാളി ചൈനയുടെ ലോക ഒന്‍പതാം നമ്പര്‍ താരം ഹി. ബിംഗ്ജിയാവോ.

തുടര്‍ച്ചയായി ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനുള്ള സുവര്‍ണാവസരവും സിന്ധുവിന് മുന്നിലുണ്ട്. എന്നാല്‍ എതിരാളി അത്ര നിസാരയല്ല. സിന്ധുവിന്റെ പോരായ്മകള്‍ കൃത്യമായി അറിയാവുന്ന താരമാണ് ബിംഗ്ജിയാവോ.

24 കാരിയായ ബിംഗ്ജിയാവോയും സിന്ധുവും ഇതുവരെ 15 തവണ ഏറ്റുമുട്ടി. ഒന്‍പത് മത്സരങ്ങളിലും ജയം ബിംഗ്ജിയാവോയ്ക്ക് ഒപ്പമായിരുന്നു. ആറ് തവണ മാത്രമാണ് ചൈനീസ് താരത്തെ കീഴ്പ്പെടുത്താന്‍ സിന്ധുവിന് കഴിഞ്ഞത്.

ഇരുവരുമുള്ള മത്സരങ്ങളില്‍ ബിംഗ്ജിയാവോയ്ക്കെതിരെ സിന്ധു തിരിച്ചടി നേരിട്ടിട്ടുണ്ട്. പക്ഷെ ലോക്ക്ഡൗണ്‍ കാലത്തെ പരിശീലനം ഇന്ത്യന്‍ താരത്തിന്റെ മികവ് വര്‍ധിപ്പിച്ചതിന്റെ ഫലം ഒളിംപിക്സില്‍ പ്രകടമായിരുന്നു.

മറുവശത്ത് ബിംഗ്ജിയാവോയുടെ അവസാന രണ്ട് മത്സരങ്ങള്‍ മൂന്ന് സെറ്റുകള്‍ നീണ്ടു നിന്നിരുന്നു. സിന്ധുവിനെതിരെയും മൂന്ന് സെറ്റുകളിലേക്ക് കളി നീണ്ടാല്‍ എത്രത്തോളം ശാരീരിക ക്ഷമത താരത്തിന് ഉണ്ടാകും എന്നത് ചോദ്യമാണ്.

What time will PV Sindhu vs He Bingjiao Women’s Singles Bronze Medal match of Tokyo Olympics 2020 begin? പി.വി. സിന്ധു – ഹി. ബിംഗ്ജിയാവോ മത്സര സമയം?

പി.വി. സിന്ധു – ഹി. ബിംഗ്ജിയാവോ വെങ്കല മെ‍ഡല്‍ പോരാട്ടം ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്കാണ്.

Which TV channel will telecast PV Sindhu vs He Bingjiao Women’s Singles Bronze Medal match of Tokyo Olympics 2020 in India? ഇന്ത്യയില്‍ ഏത് ചാനലിലാണ് പി.വി. സിന്ധു – ഹി. ബിംഗ്ജിയാവോ മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാന്‍ സാധിക്കുക?

ഇന്ത്യയില്‍ ഡി.ഡി. സ്പോര്‍ട്സ്, സോണി സ്പോര്‍ട്സ് എന്നീ ചാനലുകളില്‍ പി.വി. സിന്ധു – ഹി. ബിംഗ്ജിയാവോ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

How to watch Live Streaming of PV Sindhu vs He Bingjiao Women’s Singles Bronze Medal match of Tokyo Olympics 2020? പി.വി. സിന്ധു – ഹി. ബിംഗ്ജിയാവോ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

പി.വി. സിന്ധു – ഹി. ബിംഗ്ജിയാവോ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് സോണി ലൈവ് ആപ്ലിക്കേഷനിലൂടെ കാണാവുന്നതാണ്.

Also Read: Tokyo Olympics: ഒളിംപ്കിസ് ഹോക്കിയിൽ 41 വർഷത്തിന് ശേഷം ക്വാർട്ടർ പ്രവേശനം നേടി ഇന്ത്യൻ വനിതാ ടീം

The post PV Sindhu vs He Bingjiao Bronze Medal Match Live Streaming: വെങ്കല പ്രതീക്ഷയില്‍ സിന്ധു; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകവും

Next Post

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളും നിർദേശവുമായി തമിഴ്നാട്; ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കേരളത്തിൽ-നിന്നുള്ളവർക്ക്-നിയന്ത്രണങ്ങളും-നിർദേശവുമായി-തമിഴ്നാട്;-ആർടിപിസിആർ-നെഗറ്റീവ്-സർട്ടിഫിക്കറ്റ്-നിർബന്ധം

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളും നിർദേശവുമായി തമിഴ്നാട്; ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.