ഓസ്ട്രേലിയൻ ആരോഗ്യമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് AMA-യുടെ മുന്നറിയിപ്പ്.
രാജ്യം വീണ്ടും തുറക്കുമ്പോൾ ആശുപത്രി സംവിധാനത്തിലെ പ്രതിസന്ധിയെക്കുറിച്ച് AMA മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ പുതിയ വിശകലനപ്രകാരം, രാജ്യം വീണ്ടും തുറക്കുമ്പോൾ കോവിഡ് രോഗികളേയും, അനുബന്ധ രോഗാതുരരായവരെയും...