ട്രാക്ടറിന് വഴിയൊരുക്കാൻ ഒരു കല്ല് മാറ്റി! രാജ്യത്തിന്റെ വലിപ്പം 2.25 മീറ്റർ കുറച്ച് കർഷകൻ
തന്റെ കൃഷിസ്ഥലത്തേക്കുള്ള വഴിയിൽ ഒരു ഭീമൻ കല്ല്. ആദ്യമൊക്കെ മൈൻഡ് ചെയ്യാതെ വിട്ടെങ്കിലും കൃഷിസ്ഥലത്തേക്ക് ട്രാക്ടർ കൊണ്ടുവന്നപ്പോൾ വഴിയിലെ ഈ കല്ല് വഴിമുടക്കിയായി. കർഷകൻ ഒന്നും നോക്കിയില്ല....














