News Desk

News Desk

ഹാനി-ബാബുവിന്റെ-കണ്ണിൽ-തീവ്രമായ-ഇൻഫെക്ഷൻ;-ചികിത്സ-എത്രയും-പെട്ടന്ന്-ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച്-കുടുംബം

ഹാനി ബാബുവിന്റെ കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ; ചികിത്സ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് കുടുംബം

ന്യൂഡൽഹി > ജൂലൈ 2020 മുതൽ ഭീമാ കൊറിഗോൺ കേസിൽ വിചാരണ തടവുകാരനായി തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി കുടുംബം....

കുടിയേറ്റ-തൊഴിലാളികളുമായി-പോയി;-അസമിലും,-ബംഗാളിലും-കുടുങ്ങി-400-ഓളം-കേരള-ബസുകൾ!-വീഡിയോ-കാണാം

കുടിയേറ്റ തൊഴിലാളികളുമായി പോയി; അസമിലും, ബംഗാളിലും കുടുങ്ങി 400 ഓളം കേരള ബസുകൾ! വീഡിയോ കാണാം

കൊല്ലം: കുടിയേറ്റ തൊഴിലാളികളുമായി പോയ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ കുടുങ്ങി കിടക്കുന്നു. 400 ഓളം ബസുകളാണ് അസമിലും, ബംഗാളിലുമുള്ളത്. ബസ് ജീവനക്കാരെ ഏജൻ്റുമാർ കമ്പളിപ്പിച്ചെന്നാണ് പരാതി. ഭക്ഷണം...

വളർത്തുനായയെ-‘പട്ടി’-എന്ന്-വിളിച്ചു!-പിന്നെ-അടിയോടടി

വളർത്തുനായയെ ‘പട്ടി’ എന്ന് വിളിച്ചു! പിന്നെ അടിയോടടി

നായ്ക്കളെ പലരും വളർത്തുന്നത് പല കാര്യങ്ങൾക്കാണ്‌. ചിലർക്ക് തന്റെ വീട് കാക്കാനുള്ള കാവൽ ഭടനാണ് നായ. അതെ സമയം മറ്റു ചിലർക്ക് ഓമനിച്ചു വളർത്താനുള്ള മൃഗം ആണ്...

ഇസ്രയേല്‍-–-പലസ്തീന്‍-സംഘര്‍ഷം:-മലയാളി-യുവതി-കൊല്ലപ്പെട്ടു

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം: മലയാളി യുവതി കൊല്ലപ്പെട്ടു

ജറുസലേം> ഇസ്രയേല് - പലസ്തീന് സംഘര്ഷത്തിനിടെ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. ഇസ്രയേലിലെ അഷ്കലോണില് ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില് ഇടുക്കി - കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ...

ആത്മഹത്യയ്ക്കു-ശ്രമിച്ച-അഞ്ചംഗ-കുടുംബത്തിലെ-അമ്മയും-രണ്ടു-മക്കളും-മരിച്ചു

ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു

കുണ്ടറ> കുണ്ടറയില് ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയുമാണ് മരിച്ചത്. ഗൃഹനാഥനെ ഗുരുതരാവസ്ഥയില് കൊല്ലത്തെ സ്വകാര്യ...

ചെറിയ-പെരുന്നാള്‍-വ്യാഴാഴ്ച

ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കോഴിക്കോട്> ചൊവ്വാഴ്ച സൂര്യാസ്തമയശേഷം 'ശവ്വാല്' മാസപ്പിറവി ദൃശ്യമാവാത്തതിനാല്, റമദാന് 30 പൂര്ത്തിയാക്കി ചെറിയ പെരുന്നാള് വ്യാഴാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യഖാസി കെ വി ഇമ്പിച്ചഹമ്മദ് ഹാജി അറിയിച്ചു.

ഫോൺ-വിളിച്ച-പോലീസ്-ഉദ്യോഗസ്ഥനോട്-ശകാരം;-മജിസ്ട്രേറ്റിനെ-മാറ്റി

ഫോൺ വിളിച്ച പോലീസ് ഉദ്യോഗസ്ഥനോട് ശകാരം; മജിസ്ട്രേറ്റിനെ മാറ്റി

തിരുവനന്തപുരം: പോലീസിനോട് അപര്യാദയായി ഫോണിൽ സംസാരിച്ചെന്ന് ആരോപിക്കപ്പെടുന്ന മജിസ്ട്രേറ്റിനെ സ്ഥാനത്തു നിന്നും മാറ്റി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്ന...

ഇസ്രായേൽ-പാലസ്തീൻ-സംഘർഷം;-ഷെല്ലാക്രമണത്തിനിടെ-മലയാളി-യുവതി-കൊല്ലപ്പെട്ടു

ഇസ്രായേൽ-പാലസ്തീൻ സംഘർഷം; ഷെല്ലാക്രമണത്തിനിടെ മലയാളി യുവതി കൊല്ലപ്പെട്ടു

ജറുസലെം: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഏഴ് വ‍ര്‍ഷമായി ഇവര്‍...

ചരിത്രത്തോടൊപ്പം-സഞ്ചരിച്ച-വിപ്ലവനായിക:-–-അബുദാബി-ശക്തി-തിയറ്റേഴ്‌സ്

ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിപ്ലവനായിക: – അബുദാബി ശക്തി തിയറ്റേഴ്‌സ്

അബുദാബി> കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയും ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചരിത്രമായി മാറുകയും ചെയ്ത വിപ്ലവനായികയാണ് കെ ആർ ഗൗരിയമ്മയെന്ന് അബുദാബി ശക്തി തിയറ്റേഴ്സ്. ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്...

വിമര്‍ശനം:-വി-മുരളീധരന്‍-ബിജെപി-യോഗത്തില്‍-നിന്ന്-ഇറങ്ങിപ്പോയി

വിമര്‍ശനം: വി മുരളീധരന്‍ ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കോഴിക്കോട് > വിമര്ശനത്തില് പ്രതിഷേധിച്ച് ബിജെപി ജില്ലാ നേതൃയോഗത്തില്നിന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഇറങ്ങിപ്പോയി. ജില്ലാ ഭാരവാഹികള് കൂട്ടത്തോടെ വിമര്ശനമുന്നയിച്ചതോടെയാണ് കേന്ദ്രമന്ത്രി ഓണ്ലൈന് യോഗത്തില് നിന്ന്...

Page 8480 of 8509 1 8,479 8,480 8,481 8,509

RECENTNEWS