News Desk

News Desk

സംസ്ഥാനത്ത്‌-43,529-പേർക്ക്‌-കോവിഡ്‌;-ഏറ്റവും-ഉയർന്ന-പ്രതിദിന-കണക്ക്‌

സംസ്ഥാനത്ത്‌ 43,529 പേർക്ക്‌ കോവിഡ്‌; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്‌

തിരുവനന്തപുരം > കേരളത്തില് ഇന്ന് 43,529 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര് 3994, പാലക്കാട് 3520,...

കോവിഡ്‌-ബാധിതന്റെ-സംസ്‌കാരത്തിൽ-സഹായിച്ച്‌-മടങ്ങിയ-ഡിവൈഎഫ്‌ഐ-പ്രവര്‍ത്തകന്‍-കുഴഞ്ഞുവീണു-മരിച്ചു

കോവിഡ്‌ ബാധിതന്റെ സംസ്‌കാരത്തിൽ സഹായിച്ച്‌ മടങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം > പുനലൂരിൽ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നൽകി മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശിയായ അനിൽ ഭാസ്കർ...

ആത്മഹത്യ-ചെയ്ത-മാനേജറുടെ-വായ്പ-കനറാ-ബാങ്ക്-മാനേജ്‌മെന്റ്-എഴുതിതള്ളണം:-എളമരം-കരീം-എംപി

ആത്മഹത്യ ചെയ്ത മാനേജറുടെ വായ്പ കനറാ ബാങ്ക് മാനേജ്‌മെന്റ് എഴുതിതള്ളണം: എളമരം കരീം എംപി

ന്യൂഡല്ഹി > ബാങ്കുകളില് ജീവനക്കാര്, ഓഫീസര്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തൊക്കിലങ്ങാടി ശാഖാ മാനേജര് കെ എസ് സ്വപ്നയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും ചൂണ്ടിക്കാണിച്ച് എളമരം കരീം എംപി...

പലസ്തീൻ-ജനതയ്ക്ക്-ഐക്യദാർഢ്യവുമായി-ഡിവൈഎഫ്ഐ

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

കൊച്ചി: കിഴക്കൻ ജറുസലെമിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അപലപനീയമെന്ന് ഡിവൈഎഫ്ഐ. ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. "തുടർച്ചയായുള്ള ആക്രമണങ്ങൾ...

1.37-ലക്ഷം-ഡോസ്-കൊവാക്സിൻ-എത്തി;-വന്നത്-സംസ്ഥാനം-വില-കൊടുത്തു-വാങ്ങിയ-വാക്സിൻ

1.37 ലക്ഷം ഡോസ് കൊവാക്സിൻ എത്തി; വന്നത് സംസ്ഥാനം വില കൊടുത്തു വാങ്ങിയ വാക്സിൻ

കൊച്ചി: പുതിയ കേന്ദ്ര വാക്സിനേഷൻ നയം അനുസരിച്ച് കേരളം വില കൊടുത്തു വാങ്ങുന്ന ആദ്യ ബാച്ച് കൊവാക്സിൻ സംസ്ഥാനത്തെത്തി. 137580 ലക്ഷം ഡോസ് വാക്സിനാണ് കൊച്ചിയിലെത്തിയത്. ഇത്...

ഗ്ലാസ്-പാലം-പറന്നുപോയി!-330-അടി-ഉയരത്തിൽ-കൈവരിയിൽ-തൂങ്ങി-സന്ദർശകൻ

ഗ്ലാസ് പാലം പറന്നുപോയി! 330 അടി ഉയരത്തിൽ കൈവരിയിൽ തൂങ്ങി സന്ദർശകൻ

ചൈനയിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകർഷണമാണ് ഗ്ലാസ് പാലങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്ലാസ് പാലങ്ങളിൽ നടക്കാൻ പലരും ചൈനയിൽ എത്തിയതോടെ പല ചൈനീസ് റിസോർട്ടുകളും സ്വന്തമായി...

ചെമ്പരത്തി-പൂവ്-കൊണ്ടൊരു-സുലൈമാനി

ചെമ്പരത്തി പൂവ് കൊണ്ടൊരു സുലൈമാനി

വീട്ടിൽ സുലഭമായി കാണുന്ന ചെമ്പരത്തി പൂവിന്റെ ഗുണഗണങ്ങൾ പലർക്കും അറിയില്ല. ചെമ്പരത്തിപൂവിനു ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ചെമ്പരത്തിപൂവ് താളിയാക്കി ഉപയോഗിക്കാം, മുടിക്ക് കറുപ്പ് നിറം കിട്ടാൻ വെളിച്ചെണ്ണ...

ശരീരം-നിറയെ-സ്വര്‍ണം,-ഇന്‍ഡോറിലെ-‘ഗോള്‍ഡ്മാന്‍-കുല്‍ഫി-വാല’-വൈറലാണ്

ശരീരം നിറയെ സ്വര്‍ണം, ഇന്‍ഡോറിലെ ‘ഗോള്‍ഡ്മാന്‍ കുല്‍ഫി വാല’ വൈറലാണ്

ഇന്ത്യയിലെ തെരുവ് ഭക്ഷണം വൈവിധ്യമേറിയതാണ്. പാസ്ത ദോശ, ഐസ്ക്രീം വട പാവ് എന്നിങ്ങനെ ചില വിഭവങ്ങൾ ഫ്യൂഷൻ രീതിയിൽ നമുക്കു മുന്നിലെത്തിക്കുന്ന കച്ചവടക്കാരും ധാരാളമുണ്ട്. ഈ അടുത്തിടെ...

ഓക്സിജൻ-ലഭ്യമാക്കാൻ-ഇനി-മുതൽ-കെഎസ്ആർടിസി-ഡ്രൈവർമാരും

ഓക്സിജൻ ലഭ്യമാക്കാൻ ഇനി മുതൽ കെഎസ്ആർടിസി ഡ്രൈവർമാരും

തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം...

ശനിയാഴ്ച്ചവരെ-ശക്തമായ-മഴയ്‌ക്ക്-സാധ്യത;-ജാഗ്രതാ-നിര്‍ദേശം

ശനിയാഴ്ച്ചവരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം > മെയ് 12 മുതല് മെയ് 15 വരെ കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് 45-55 കി.മി വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്...

Page 8476 of 8509 1 8,475 8,476 8,477 8,509

RECENTNEWS