രാജസ്ഥാനിൽ സമവായം: ഗെലോട്ടും സച്ചിനും 
തട്ടകത്തിൽ 
മത്സരിക്കും

ന്യൂഡൽഹി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകാതെ കുഴങ്ങിയ രാജസ്ഥാൻ കോൺഗ്രസിൽ ഒടുവിൽ സമവായം. 200 അംഗ സഭയിലേക്ക് 33 പേരുടെ ആദ്യപട്ടിക പുറത്തുവിട്ടു. അഞ്ചു മന്ത്രിമാരടക്കം 29 പേർ സിറ്റിങ്...

Read more

പി രാജീവ്‌ ജനപ്രതിനിധികൾക്ക്‌ 
മാതൃക: ശശി തരൂർ

കോതമംഗലം വ്യവസായമന്ത്രി പി രാജീവ് ജനപ്രതിനിധികൾക്കാകെ മാതൃകയാണെന്ന് ശശി തരൂർ എംപി. നിയമനിർമാണരംഗത്തും മറ്റു മേഖലകളിലും ദീർഘവീക്ഷണത്തോടെയാണ് രാജീവ് പ്രവർത്തിക്കുന്നത്. അതിനാൽ സഭാസമ്മേളനങ്ങളിൽ സംസാരിക്കുമ്പോൾ എതിർചേരിയിൽനിന്നുപോലും അഭിനന്ദനം...

Read more

ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസൻ എംപി

ന്യൂഡൽഹി> ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം വഴി പൊതുജനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൃത്രിമമായി വർധിപ്പിച്ച് വൻകിടകോർപ്പറേറ്റുകൾ...

Read more

ഇഫ്ലു ക്യാംപസിലെ വിദ്യാർഥികളുടെ പോരാട്ടത്തിന്‌ ഐക്യദാർഢ്യവുമായി എസ്‌എഫ്‌ഐ

ന്യൂഡൽഹി> ലിംഗനീതിക്കും അക്രമരഹിത ക്യാംപസിനും വേണ്ടി ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ലു) വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്ഐ. വിദ്യാർഥികൾ ഉന്നയിച്ചിട്ടുള്ള...

Read more

ഡൽഹിയിൽ സ്വിസ്‌യുവതിയുടെ കൊലപാതകം: സുഹൃത്ത്‌ അറസ്‌റ്റിൽ

ന്യൂഡൽഹി> സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിലക്നഗറിൽ എംസിഡി സ്കൂളിന് സമീപം കഴിഞ്ഞദിവസമാണ് 30 വയസ് തോന്നിക്കുന്ന സൂറിച്ച് സ്വദേശിയുടെ...

Read more

ഗഗന്‍യാന്‍: പരീക്ഷണ വിക്ഷേപണം വിജയം; ക്രൂ മൊഡ്യൂള്‍ കടലിൽ പതിച്ചു

ബം​ഗളൂരു > ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള് റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ...

Read more

3 മാസത്തെ 
സന്ദര്‍ശക വിസ 
യുഎഇ 
നിര്‍ത്തലാക്കി

മനാമ യുഎഇയില് മൂന്നു മാസത്തെ സന്ദര്ശക വിസ നിര്ത്തലാക്കിയതായി റിപ്പോര്ട്ട്. രാജ്യം സന്ദര്ശിക്കുന്നവര്ക്ക് 30 അല്ലെങ്കില് 60 ദിവസത്തെ വിസയില് വരാമെന്ന് യാത്രാ ഏജന്സികളോട് ഫെഡറൽ അതോറിറ്റി...

Read more

ആവിഷ്കാര സ്വാതന്ത്ര്യ പുരസ്‌കാരം 
മൊഹമ്മദ്‌ സുബൈറിന്‌

ന്യൂഡൽഹി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെക്സ് ഓൺ സെൻസർഷിപ്പിന്റെ ഈ വർഷത്തെ മാധ്യമപ്രവർത്തന മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യ പുരസ്കാരം ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മൊഹമ്മദ് സുബൈറിന്. വർഗീയ...

Read more

ഇന്ത്യ– ക്യാനഡ തർക്കം ; നയതന്ത്ര പ്രതിനിധികൾ തിരിച്ചുപോയി , 3 കോൺസുലേറ്റ്‌ സേവനം നിർത്തി

ന്യൂഡൽഹി താറുമാറായ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ രഹസ്യ ചർച്ചകൾ പരാജയമാണെന്ന് തെളിയിച്ച് ഇന്ത്യയിൽനിന്ന് 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ക്യാനഡ. ബംഗളൂരു, മുംബൈ, ഛത്തീസ്ഗഢ്...

Read more

തോട്ടിപ്പണി 
നിർത്തലാക്കണം: 
സുപ്രീംകോടതി

ന്യൂഡൽഹി രാജ്യത്ത് തോട്ടിപ്പണി പൂർണമായും നിർത്തലാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി സുപ്രീംകോടതി. അഴുക്കുചാലുകളും മറ്റും വൃത്തിയാക്കുന്നതിനിടെ മരിച്ചവർക്കുള്ള നഷ്ടപരിഹാരം 30 ലക്ഷമായി ഉയർത്തണമെന്നും ജസ്റ്റിസ്...

Read more
Page 2 of 1009 1 2 3 1,009

RECENTNEWS