Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ ബന്ധുക്കള്‍ക്ക് ഓണം ഉല്‍പ്പന്നങ്ങള്‍ എത്തിയ്ക്കാന്‍ നാടന്‍ സ്റ്റോര്‍

by News Desk
August 8, 2021
in BUSINESS
0
പ്രവാസി-മലയാളികള്‍ക്ക്-നാട്ടില്‍-ബന്ധുക്കള്‍ക്ക്-ഓണം-ഉല്‍പ്പന്നങ്ങള്‍-എത്തിയ്ക്കാന്‍-നാടന്‍-സ്റ്റോര്‍
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp
തിരുവനന്തപുരം> പ്രവാസി മലയാളികള്ക്ക് നാട്ടില് ബന്ധുക്കള്ക്ക് ഓണത്തിനു നാടന് ഉല്പ്പന്നങ്ങള് എത്തിയ്ക്കാന് സൌകര്യം ഒരുക്കി നാടന് ഓൺലൈൻ സ്റ്റോര്. ഓണക്കോടികളും മറ്റുൽപ്പന്നങ്ങളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യമാണ് സ്ത്രീ കൂട്ടായ്മയില് ആരംഭിച്ച സ്റ്റോര് നല്കുന്നത്.

യാത്രാവിലക്ക് മൂലം ഓണക്കാലത്ത് നാട്ടിലെത്താന് കഴിയാത്ത പ്രവാസികള്ക്ക് സ്റ്റോര് പ്രയോജനപ്പെടുത്താം.

ഉല്പ്പന്നങ്ങള് ഓൺലൈനായി https://naadan.store/onam-sale/flowers/ എന്ന ലിങ്ക് ഉപയോഗിച്ച് ആഗസ്ത് 17നു മുൻപായി ഓർഡർ ചെയ്യാം. സഹായം ആവശ്യമാണെങ്കിൽ നാടന്റെ കോൾ സെന്റർ നമ്പർ 0471 2737847 ൽ ബന്ധപ്പെടാം പണം അടച്ച് ഓർഡർ തീർച്ചപ്പെടുത്തിയാൽ ഉടനെ ഇമെയിലിലും വാട്സ്ആപ്പിലും ഓർഡർ കൺഫർമേഷൻ ലഭിക്കും. ആഗസ്ത് 20 ന് ഉത്രാടം നാൾ ഓർഡറിലെ വിലാസത്തില് സംസ്ഥാനത്ത് എവിടെയും സൗജന്യമായി എത്തിയ്ക്കും.

Previous Post

ഓണത്തിനു മുമ്പ് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്; 3200 കയ്യിൽ കിട്ടും

Next Post

കുവൈറ്റിൽ കോവിഡ് ബാധിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
45
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
71
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
42
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
43
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
50
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
44
Next Post
കുവൈറ്റിൽ-കോവിഡ്-ബാധിച്ച്-കൊട്ടാരക്കര-സ്വദേശി-മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.