Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പെഗാസസ്‌: ആരോപണം ഗൗരവതരം; ചൊവ്വാഴ്‌ച വാദം തുടരും

by News Desk
August 5, 2021
in INDIA
0
പെഗാസസ്‌:-ആരോപണം-ഗൗരവതരം;-ചൊവ്വാഴ്‌ച-വാദം-തുടരും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > പെഗാസസ് ഫോൺ ചേർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ നൽകിയ ഹർജികളിൽ ചൊവ്വാഴ്ച വാദം തുടരും. ഹർജികളുടെ പകർപ്പുകൾ സർക്കാരിന് നൽകണം. ആരോപണങ്ങൾ ശരിയെങ്കിൽ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. എന്നാൽ വാർത്തയ്ക്കപ്പുറം രേഖകൾ വേണമെന്നും 2019 മേയിൽ തന്നെ ആരോപണങ്ങൾ ഉയർന്നപ്പോൾ എന്തുകൊണ്ടാണ് ആരും പരാതി നൽകിയില്ലെന്നും കോടതി ആരാഞ്ഞു.

രണ്ട് രാജ്യങ്ങൾ പെഗാസസ് ഫോൺ ചോർത്തലിൽ ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. വിഷയത്തിന് വാർത്തയ്ക്കപ്പുറം വിശ്വാസ്യതയുണ്ടെന്നും ഇത് സാധാരണ കുറ്റകൃത്യമല്ല, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകർ ചൂണ്ടികാട്ടി.

എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സിപിഐ എം എംപി ജോണ് ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, അഭിഭാഷകന് എം എല് ശര്മയും ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരും സമർപ്പിച്ച 9 ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകർക്കായി മുതിർന്ന അഭിഭാഷകൻ അഡ്വ. രാകേഷ് ദ്വിവേദിയും അഡ്വ. അരവിന്ദ് ദത്തറും എൻ റാമിനും ശശികുമാറിനും വേണ്ടി കപിൽ സിബലും ഹർജികാരനും അഭിഭാഷകനുമായ എം എല് ശര്മയും കോടതിയിൽ ഹാജരായി.

Previous Post

നാല് വെള്ളിക്കാശിന് വേണ്ടി ഹൈദരലി തങ്ങളെ വഞ്ചിച്ചു; കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും ജലീല്‍

Next Post

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി സർക്കാർ നിലപാട് അറിയാനായി മാറ്റി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കരുവന്നൂർ-ബാങ്ക്-തട്ടിപ്പ്;-സിബിഐ-അന്വേഷണമാവശ്യപ്പെട്ടുള്ള-ഹർജി-സർക്കാർ-നിലപാട്-അറിയാനായി-മാറ്റി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി സർക്കാർ നിലപാട് അറിയാനായി മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.