Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍: സാമൂഹ്യ ബോധവല്‍ക്കരണം അനിവാര്യം- സി എസ് സുജാത

by News Desk
July 16, 2021
in PRAVASI
0
സ്ത്രീകള്‍ക്കെതിരെയുള്ള-അക്രമങ്ങള്‍:-സാമൂഹ്യ-ബോധവല്‍ക്കരണം-അനിവാര്യം-സി-എസ്-സുജാത
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈറ്റ് സിറ്റി> സ്ത്രീകള്ക്കെതിരെയുള്ള ആക്രമണങ്ങള് കുറക്കുന്നതിന് സാമൂഹ്യ ബോധവല്ക്കരണം അനിവാര്യമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്രക്കമ്മിറ്റി അംഗം സി എസ് സുജാത. കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റും, വനിതാവേദി കുവൈറ്റും സംയുക്തമായി സംഘടിപ്പിച്ച ‘സ്ത്രീപക്ഷ കേരളം’ എന്ന വെബിനാറില് സംസാരിക്കുയായിരുന്നു അവര്.

കേരളത്തില് നവോത്ഥാന നായകന്മാര് സാമൂഹ്യപരിഷ്ക്കരണ പ്രവര്ത്തനത്തിന്റെ ഭാഗമായി ഇല്ലാതാക്കിയ സ്ത്രീധനം പോലെയുള്ള അനാചാരങ്ങള് തിരികെ വന്നുകൊണ്ടിരിക്കുന്നു. ഇതിന് മാറ്റം വരുത്തുവാന് സ്ത്രീ-പുരുഷ തുല്ല്യത പാഠ്യപദ്ധതിയില് ഉള്പ്പെടുത്തണമെന്നും അവര് കൂട്ടിചേര്ത്തു. കല കുവൈറ്റ് ജനറല് സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന് അധ്യക്ഷത വഹിച്ചു.

ചടങ്ങില് വനിതാവേദി ആക്ടിങ് സെക്രട്ടറി ആശാലത ബാലകൃഷ്ണന് പ്രബന്ധം അവതരിപ്പിച്ചു. ദമാം നവോദയ ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രന്,കൈരളി ഒമാന് പ്രതിനിധി അനുമോള്,പ്രവാസി ക്ഷേമനിധി ബേര്ഡ് ഡയറക്ടര് എന്. അജിത് കുമാര് എന്നിവര് വെബിനാറില് പങ്കെടുത്ത് സംസാരിച്ചു.

വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാവേദി പ്രസിഡണ്ട് രമ അജിത് നന്ദി രേഖപ്പെടുത്തി.

Previous Post

കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢത, കൃത്യമായ അന്വേഷണം വേണം – ഹൈക്കോടതി 

Next Post

നീറ്റ് പരീക്ഷ സെന്റര്‍ കുവൈറ്റില്‍ അനുവദിച്ചു: അഭിനന്ദനമറിയിച്ച് കലാ കുവൈറ്റ്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
നീറ്റ്-പരീക്ഷ-സെന്റര്‍-കുവൈറ്റില്‍-അനുവദിച്ചു:-അഭിനന്ദനമറിയിച്ച്-കലാ-കുവൈറ്റ്

നീറ്റ് പരീക്ഷ സെന്റര്‍ കുവൈറ്റില്‍ അനുവദിച്ചു: അഭിനന്ദനമറിയിച്ച് കലാ കുവൈറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.