Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മുന്നിൽ സ്വപ്‌നഫൈനൽ ; സെമിയിൽ നാളെ പുലർച്ചെ ബ്രസീൽ പെറുവിനോട്

by News Desk
July 5, 2021
in SPORTS
0
മുന്നിൽ-സ്വപ്‌നഫൈനൽ-;-സെമിയിൽ-നാളെ-പുലർച്ചെ-ബ്രസീൽ-പെറുവിനോട്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയോ
കോപ അമേരിക്ക ഫുട്ബോളിൽ ബ്രസീൽ–-അർജന്റീന സ്വപ്നഫൈനലിന് സാധ്യതയേറുന്നു. സെമിയിൽ ബ്രസീൽ നാളെ പെറുവിനെ നേരിടുകയാണ്. അർജന്റീന ബുധനാഴ്ച കൊളംബിയയുമായും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ.

നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. നെയ്മറുടെ കുതിപ്പിൽ അവർ സെമിവരെ വലിയ വെല്ലുവിളികളില്ലാതെ മുന്നേറി. സെമിയിലെ എതിരാളികളായ പെറുവിനെ ഗ്രൂപ്പ് ഘട്ടത്തിൽ നാല് ഗോളിന് തകർത്തിട്ടുണ്ട്. നെയ്മറായിരുന്നു ആ കളിയിൽ നിറഞ്ഞാടിയത്. എന്നാൽ, പെറു അതിനുശേഷം ഏറെ മാറി. 2–-1ന് കൊളംബിയയെ വീഴ്ത്തി. തകർപ്പൻ പ്രകടനവുമായി ക്വാർട്ടറിൽ എത്തിയ പരാഗ്വേയെ ഷൂട്ടൗട്ടിൽ മടക്കി.

ഇറ്റാലിയൻ വംശജനായ ജിയാൻലൂക ലപാദുലയാണ് പെറുവിന്റെ പ്രധാന താരം. 2016 കോപയിൽ ബ്രസീലിനെ അട്ടിമറിച്ചിട്ടുണ്ട് പെറു. നെയ്മറാണ് ബ്രസീലിന്റെ താളം. ചിലിയുമായുള്ള ക്വാർട്ടറിൽ ചുവപ്പുകാർഡ് കിട്ടിയ ഗബ്രിയേൽ ജെസ്യൂസിന് നാളെ കളിക്കാനാകില്ല.

Previous Post

‘മെസിജാലം’

Next Post

ഇനി പൊള്ളും യൂറോ ; യൂറോ കപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ നാളെ തുടക്കം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
റഫേൽ-:-ജെപിസി-അന്വേഷിക്കണം:-സിപിഐ-എം

റഫേൽ : ജെപിസി അന്വേഷിക്കണം: സിപിഐ എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.