Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

മെഡികെയറിൽ യോഗ ഉൾപ്പെടുത്താൻ നിവേദനവുമായി പരിശീലകർ

by News Desk
June 30, 2021
in AUSTRALIA
0
മെഡികെയറിൽ-യോഗ-ഉൾപ്പെടുത്താൻ-നിവേദനവുമായി-പരിശീലകർ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

യോഗ മെഡികെയറിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യോഗാ പരിശീലകരുടെ പ്രതിനിധി സംഘം ഫെഡറൽ സർക്കാരിന് നിവേദനം സമർപ്പിച്ചു. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് ഫെഡറൽ പാർലമെന്റിൽ നടന്ന യോഗാ പരിപാടിക്കിടെയാണ് നിവേദനം നൽകിയത്.

തെറാപ്യൂട്ടിക് യോഗ മെഡികെയറിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യോഗാ പരിശീലകരുടെ പ്രതിനിധി സംഘം പാർലമെന്റ് അംഗങ്ങൾക്ക് നിവേദനം സമർപ്പിച്ചത്.

ഇതിന് പുറമെ യോഗ പരിശീലകർക്ക് റിബേറ്റ് നൽകണമെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗ റിട്രീറ് സെന്ററുകൾ പ്രോത്സാഹിപ്പിക്കണമെന്നും, സ്കൂളുകളിലും തൊഴിലിടങ്ങളിലും യോഗ പരിചയപ്പെടുപ്പെടുത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളും നിവേദനത്തിൽ അടങ്ങിയിട്ടുണ്ട്.

കാൻബറയിലെ ഫെഡറൽ പാർലമെന്റിൽ വച്ച് നടന്ന ഏഴാമത്ത് രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് യോഗാ പരിശീലകരുടെ പ്രതിനിധി സംഘം നിവേദനം സമർപ്പിച്ചത്.

പരിപാടിയിൽ ഫെഡറൽ മന്ത്രിമാർ, ഇന്ത്യൻ ഹൈ കമ്മീഷൻ അധികൃതർ, മെൽബണിലെയും കാൻബറയിലേയും യോഗ പരിശീലകർ തുടങ്ങിയർ പങ്കെടുത്തു.

ഇന്ത്യൻ ഹൈ കമ്മിഷനുമായി ചേർന്ന് വാസുദേവ ക്രിയ യോഗ സംഘടിപ്പിച്ച പരിപാടി, ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിന്റെ ഡെയിം ഡൊറോത്തി താംഗ്നെ ആൽക്കോവ് ഹോളിലാണ് നടന്നത്.

രണ്ട് മണിക്കൂർ നീണ്ട പരിപാടിയിൽ അസിസ്റ്റന്റ് മിനിസ്റ്റർ ഫോർ കസ്റ്റംസ്, കമ്മ്യൂണിറ്റി സേഫ്റ്റി, മൾട്ടികൾച്ചറൽ അഫയേഴ്സ് മന്ത്രി ജേസൺ വുഡും, അസിസ്റ്റന്റ് ട്രഷററും ഹൗസിംഗ് മന്ത്രിയുമായ മൈക്കൽ സക്കറും മറ്റുള്ളവർക്കൊപ്പം യോഗാസനങ്ങൾ ചെയ്തു.

ലോകത്ത് 190 രാജ്യങ്ങളിലായി ഇപ്പോൾ യോഗാ ദിനം ആഘോഷിക്കുന്നുണ്ടെന്നും, കൂടുതൽ പേരിൽ യോഗയെക്കുറിച്ച് അവബോധം വളർത്താൻ നിരവധി പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഡെപ്യൂട്ടി ഇന്ത്യൻ ഹൈ കമ്മീഷണർ പി എസ് കാർത്തിഗെയൻ പറഞ്ഞു.

കൊറോണക്കാലത്ത് യോഗയുടെ പ്രസക്തി എടുത്തുപറയേണ്ടതുണ്ടെന്നും പി എസ് കാർത്തിഗേയൻ പറഞ്ഞു.

മാത്രമല്ല, അറിവും വിവേകവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലാണ് ഇന്ത്യ ഇപ്പോഴും വിശ്വസിക്കുന്നതെന്നും, അതിനാലാണ് 2014ൽ രാജ്യാന്തര യോഗാ ദിനം ആചരിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മീയവും ശാരീരികവുമായ ചിട്ട കൊണ്ടുവരാൻ യോഗയ്ക്ക് കഴിയുമെന്ന് യോഗാസനങ്ങൾ ചെയ്ത മന്ത്രി ജെയിംസ് വുഡ് സൂചിപ്പിച്ചു.

കൂടാതെ വർഷങ്ങൾക്ക് മുൻപുള്ള ഇന്ത്യയുടെ പാരമ്പര്യം ഓസ്‌ട്രേലിയയിലെ വരും തലമുറയ്ക്ക് പകർന്നു കൊടുക്കാൻ മനസ്സ് കാണിച്ച ഇന്ത്യൻ സമൂഹത്തിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

കടപ്പാട്: SBS മലയാളം

Previous Post

UEFA EURO 2020: അവസാന നിമിഷത്തില്‍ സ്വീഡനെ തകര്‍ത്ത് ഉക്രൈന്‍

Next Post

അനിൽ കാന്ത് ഐപിഎസ് സംസ്ഥാന പോലീസ് മേധാവി; മന്ത്രിസഭായോഗത്തിൽ തീരുമാനം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
അനിൽ-കാന്ത്-ഐപിഎസ്-സംസ്ഥാന-പോലീസ്-മേധാവി;-മന്ത്രിസഭായോഗത്തിൽ-തീരുമാനം

അനിൽ കാന്ത് ഐപിഎസ് സംസ്ഥാന പോലീസ് മേധാവി; മന്ത്രിസഭായോഗത്തിൽ തീരുമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.