Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

നിങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസ് 11 ഓഎസ് എപ്പോള്‍ കിട്ടും? അതിന് വേണ്ടത് ഇവയെല്ലാം

by News Desk
June 25, 2021
in Uncategorized
0
നിങ്ങളുടെ-കംപ്യൂട്ടറില്‍-വിന്‍ഡോസ്-11-ഓഎസ്-എപ്പോള്‍-കിട്ടും?-അതിന്-വേണ്ടത്-ഇവയെല്ലാം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

windows 11

മൈക്രോസോഫ്റ്റ് വിൻഡോസ് ഓഎസിന്റെ പുതിയ വിൻഡോസ് 11 പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി, ഗെയിമിങ് ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഉപഭോക്താക്കളുടെ ഇതുവരെയുള്ള പരാതികൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടാണ് പുതിയ ഓഎസ് തയ്‌യാറാക്കിയിരിക്കുന്നത്.

പഴയ പതിപ്പുകളേക്കാൾ വേഗമേറിയതും ഊർജ ഉപഭോഗം കുറഞ്ഞതും ഒപ്പം കൂടുതൽ സുരക്ഷിതത്വം വാഗ്ദാനം ചെയ്‌യുന്നതുമായിരിക്കും മൈക്രോസോഫ്റ്റ് വിൻഡോസ് 11.

ആപ്പിൾ മാക്ക് ഓഎസിന്റെ വാണിജ്യ മാതൃക അവലംബിച്ചുകൊണ്ട് ഡെവലപ്പർമാരോടും ഉപഭോക്താക്കളോടും കൂടുതൽ തുറന്ന സമീപനമാണ് വിൻഡോസ് 11 നടത്തുന്നത്.

എന്തായാലും ഈ അവസരത്തിൽ ഉപഭോക്താക്കൾ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പുതിയ ഓഎസ് തങ്ങൾക്ക് ലഭിക്കുമോ എന്നത്. ഇക്കാര്യം വിശദമായറിയാം.

വിൻഡോസ് 11 ഓഎസ് ഇൻസ്റ്റാൾ ചെയ്‌യാൻ കംപ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടവ

  • 1 ജിഗാഹെർട്സ് (GHz) അല്ലെങ്കിൽ വേഗമുള്ള കുറഞ്ഞത് 2 കോർ വരുന്ന കോംബാറ്റിബിൾ 64 ബിറ്റ് പ്രൊസസർ ചിപ്പ്
  • 4 ജിബി റാം
  • 64 ജിബിയോ അതിലധികമോ സ്റ്റോറേജ്
  • സിസ്റ്റം ഫേംവെയർ : യുഇഎഫ്ഐ, സെക്വർ ബൂട്ട് ശേഷിയുള്ളത്
  • ട്രസ്റ്റഡ് പ്ലാറ്റ്ഫോം മോഡ്യൂൾ (ടിപിഎം) വേർഷൻ 2.0
  • ഡയറക്‍ട്എക്സ് 12 അല്ലെങ്കിൽ അതിന് ശേഷമുള്ള WDDM 2.0 ഡ്രൈവർ ഉള്ളവ
  • 720 പിക്സൽ എച്ച്ഡി ഡിസ്പ്ലേ
  • വിൻഡോസ് 11 ഹോം എഡിഷൻ ഉപയോഗിക്കാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ആവശ്യമാണ്. പുതിയ ഓഎസിലെ ഫീച്ചറുകളെല്ലാം പ്രയോജനപ്പെടുത്താനും കണക്റ്റിവിറ്റി ആവശ്യമായി വരുന്നു.

വിൻഡോസ് 11 ഉപയോഗിക്കാൻ വേണ്ട ഏറ്റവും അടിസ്ഥാന സംവിധാനങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഇത് കൂടാതെ, 5ജി സപ്പോർട്ട് ഉൾപ്പടെയുള്ള ചില സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെങ്കിൽ അതിനനുസൃതമായുള്ള സാങ്കേതിക സംവിധാനങ്ങൾ കംപ്യൂട്ടറിൽ ഉണ്ടായിരിക്കണം.

നിലവിൽ വിൻഡോസ് 10 ഉപയോഗിക്കുന്ന മുകളിൽ പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കംപ്യൂട്ടറുകളിൽ വിൻഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്‌യാൻ സാധിക്കും. അപ്ഡേറ്റ് റോൾ ഔട്ട് എന്ന് മുതൽ തുടങ്ങുമെന്ന് കമ്പനി തീരുമാനിച്ചിട്ടില്ല. 2022 തുടക്കത്തോടെ അത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിൻഡോസ് 11 ലേക്ക് മാറാൻ യോഗ്യമായ എല്ലാ വിൻഡോസ് 10 പിസികളിലും ഒരേ സമയം തന്നെ ആയിരിക്കില്ല അപ്ഗ്രേഡ് ലഭിക്കുക.

അതേസമയം ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്തുള്ള കംപ്യൂട്ടറുകൾ വിപണിയിലെത്തിത്തുടങ്ങും.

വിൻഡോസ് 11 ഉപയോഗിക്കാൻ നിങ്ങളുടെ കംപ്യൂട്ടർ യോഗ്യമാണോ എന്നറിയാൻ ഇൻസ്റ്റാൾ ചെയ്തു നോക്കാം

Previous Post

യുവനടി അനുപമ പരമേശ്വരൻ ബിഹാറിൽ ടീച്ചറാവാൻ യോഗ്യത നേടിയോ?

Next Post

മരം മുറി കേസ്: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മരം-മുറി-കേസ്:-സിബിഐ-അന്വേഷണം-വേണമെന്ന-ആവശ്യം-ഹൈക്കോടതി-തള്ളി

മരം മുറി കേസ്: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.