Thursday, June 19, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

UEFA EURO 2020: ഇംഗ്ലണ്ടിനെതിരെ സമനിലപിടിച്ച് സ്കോട്‌ലൻഡ്

by News Desk
June 19, 2021
in Uncategorized
0
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി സ്കോട്‌ലൻഡ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. രണ്ടു ടീമുകളും ഓരോ പോയിന്റുകൾ വീതം പങ്കിട്ടു.

മത്സരത്തിന്റെ തുടക്കം മുതൽ സ്കോട്‌ലൻഡ് പോരാട്ട വീര്യം പുറത്തെടുത്തിരുന്നു. 4-ാമത്തെ മിനിറ്റില്‍ വലത് വിങ്ങിലൂടെ പന്തുമായി മുന്നേറി ബോക്‌സില്‍ കയറി സ്കോട്ടിഷ് താരം സ്റ്റീഫന്‍ ഒ ഡണ്ണല്‍ ആദ്യ ഗോളിന് ശ്രമം നടത്തി. എന്നാല്‍ പ്രതിരോധ താരം ജോണ്‍സ് സ്‌റ്റോണ്‍ അതു തടഞ്ഞു. 11-ാമത്തെ മിനിറ്റില്‍ സ്‌റ്റോണ്‍സ് തൊടുത്ത ഒരു ഹെഡ്ഡര്‍ സ്‌കോട്ടിഷ് ഗോൾ പോസ്റ്റിൽ തട്ടി പുറത്തുപോയി. അടുത്തതായി 30-ാമത്തെ മിനിറ്റില്‍ ഡണ്ണലിന്റെ ഒരു മികച്ച ഷോട്ട് പിക്‌ഫോര്‍ഡ് രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടാണ് ആദ്യ അവസരം ഒരുക്കിയത്. ഇടത് വിങ്ബാക്ക് ലൂക്ക് ഷോയില്‍ നിന്ന് പാസ് സ്വീകരിച്ച് മൗണ്ട് പോസ്റ്റിന്റെ താഴെ വലതു കോർണർ ലക്ഷ്യമാക്കി ഷോട്ട് പായിച്ചു. എന്നാല്‍ സ്കോട്ടിഷിന്റെ ഗോളി ഡേവിഡ് മാര്‍ഷല്‍ അത് തടഞ്ഞു പുറത്തേക്കിട്ടു. 62-ാമത്തെ മിനിറ്റിൽ സ്‌കോട്‌ലന്‍ഡിന്റെ മുന്നേറ്റ താരം ലിന്‍ഡണ്‍ ഡൈക്‌സിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ വല കുലുക്കുമെന്ന് കരുതിയെങ്കിലും ഗോള്‍ വര കടക്കും മുൻപ് തിറോണ്‍ മിംഗ്‌സ് പന്ത് ഹെഡ് ചെയ്തു രക്ഷിച്ചു. 78-ാമത്തെ മിനിറ്റിൽ ചെ അഡംസിന്റെ ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിന്റെ മുകളിലൂടെ പോയി.

Read Also: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ

ഡി ഗ്രൂപ്പില്‍ നാല് പോയിന്റുകളുമായി ചെക്ക് റിപ്പബ്ലിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോൾ. ഒരു പോയിന്റ് മാത്രമായി സ്കോട്‌ലൻഡ് നാലാം സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെയാണ് ഇംഗ്ലണ്ട് നേരിടുക. മത്സരം സമനിലയിലായാൽ ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിൽ കയറും. രണ്ടു ടീമിനും ഇപ്പോൾ നാല് പോയിന്റ് വീതമാണുള്ളത്.

The post UEFA EURO 2020: ഇംഗ്ലണ്ടിനെതിരെ സമനിലപിടിച്ച് സ്കോട്‌ലൻഡ് appeared first on Indian Express Malayalam.

Previous Post

പിണറായിയെ ചവിട്ടി വീഴ്‌ത്തിയോ? ലേഖകൻ ചതിച്ചെന്ന് സുധാകരൻ, സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ പുറത്തുവന്നു

Next Post

ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയിൽ സഭയ്‌ക്ക് വീണ്ടും തിരിച്ചടി; വിശദീകരണം നൽകണമെന്ന് ദേശീയ വനിത കമ്മീഷൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
5
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
3
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
13
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
2
ചൈനീസ്-ആപ്പ്-നിരോധനം;-ഇന്ത്യ-ചൈനയുടെ-ക്ഷമ-പരീക്ഷിക്കുന്നുവെന്ന്-ചൈന
Uncategorized

ചൈനീസ് ആപ്പ് നിരോധനം; ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

February 19, 2022
15
നോയ്‌സ്-പുതിയ-സ്മാര്‍ട്-വാച്ച്-ഇന്ത്യന്‍-വിപണിയില്‍-അവതരിപ്പിച്ചു
Uncategorized

നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

February 19, 2022
5
Next Post
ലൂസി-കളപ്പുരയ്‌ക്കെതിരായ-നടപടിയിൽ-സഭയ്‌ക്ക്-വീണ്ടും-തിരിച്ചടി;-വിശദീകരണം-നൽകണമെന്ന്-ദേശീയ-വനിത-കമ്മീഷൻ

ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയിൽ സഭയ്‌ക്ക് വീണ്ടും തിരിച്ചടി; വിശദീകരണം നൽകണമെന്ന് ദേശീയ വനിത കമ്മീഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.