Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കേന്ദ്രം ഊറ്റുന്നു; പഴി സംസ്ഥാനത്തിന് ; അടിസ്ഥാനവില 
35.63 രൂപ മാത്രം , കേന്ദ്രവിഹിതം 
ഒരുപൈസ മാത്രം

by News Desk
June 13, 2021
in INDIA
0
കേന്ദ്രം-ഊറ്റുന്നു;-പഴി-സംസ്ഥാനത്തിന്-;-അടിസ്ഥാനവില-
35.63-രൂപ-മാത്രം-,-കേന്ദ്രവിഹിതം-
ഒരുപൈസ-മാത്രം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കോവിഡ് ദുരിതകാലത്തും കേന്ദ്രം ഇന്ധനവില തുടർച്ചയായി കൂട്ടുന്നതിന്റെ പഴി സംസ്ഥാന സർക്കാരിന്. സംസ്ഥാനം നികുതി കുറയ്ക്കാത്തതാണ് ഇന്ധനവില കൂടുന്നതെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും.

കോവിഡിന്റെ ഒന്നാംതരംഗകാലത്ത് അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണയുടെ വില 20 ഡോളറിനും താഴേയ്ക്ക് കൂപ്പുകുത്തിയപ്പോൾപ്പോലും കേന്ദ്രം വൻ നികുതി അടിച്ചേൽപ്പിച്ച് ഇന്ധനവില കുത്തനെ കൂട്ടി. അസംസ്കൃത എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ പെട്രോൾ, ഡീസൽ ചില്ലറവിൽപ്പന വിലയും കൂട്ടി. വർധിപ്പിച്ച എക്സൈസ് നികുതി കുറച്ചതുമില്ല. തുടർന്നാണ് ഇന്ധനവില സർവകാല റെക്കോഡിലേക്ക് കുതിച്ചത്. എട്ടുമാസംകൊണ്ട് കേന്ദ്രം ഈ വകയിൽ ജനങ്ങളിൽനിന്ന് ഊറ്റിയെടുത്തത് 1.96 ലക്ഷം കോടി രൂപയാണ്.

അടിസ്ഥാനവില 
35.63 രൂപ മാത്രം
ഒരുലിറ്റർ പെട്രോളിന്റെ അടിസ്ഥാനവില 35.63 രൂപയാണ്. കേന്ദ്രം അഡീഷണൽ എക്സൈസ് നികുതിയായി 32.90 രൂപ പിഴിഞ്ഞെടുക്കുന്നു. ഏതാണ്ട് 93 ശതമാനം. ഇത് സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടാത്ത തുകയാണ്. എന്നാൽ, ഇതിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നാണ് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും അതേറ്റുപിടിക്കുന്നവരും പറയുന്നത്.

കേന്ദ്രവിഹിതം 
ഒരുപൈസ മാത്രം
സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ട എക്സൈസ് നികുതിയായി കേന്ദ്രം പിരിക്കുന്നത് 1.40 രൂപമാത്രമാണ്. ഇതിന്റെ 41 ശതമാനമാണ് എല്ലാ സംസ്ഥാനങ്ങൾക്കുംകൂടിയാണ് വീതംവയ്ക്കുന്നത്. കേരളത്തിന് ലഭിക്കുന്നത് കഷ്ടി ഒരു പൈസമാത്രമാണെന്നിരിക്കെ കേന്ദ്രവും സംസ്ഥാനവും തുല്യനികുതിയാണ് ഈടാക്കുന്നതെന്ന തരത്തിലാണ് പ്രചാരണം.
കേരളം പെട്രോളിന് ഈടാക്കുന്ന വിൽപ്പന നികുതി 30.08 ശതമാനം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ നികുതി 31.08ൽനിന്ന് 30.08 ആക്കി കുറയ്ക്കുകയും അതിലൂടെ സംസ്ഥാനത്ത് കിട്ടേണ്ട 509 കോടി രൂപ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. പിന്നീട് നികുതി കൂട്ടിയിട്ടുമില്ല. ഒരുലിറ്റർ പെട്രോളിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്നത് 21 രൂപയിൽ താഴെമാത്രമാണ്. കേന്ദ്രം ഈടാക്കുന്ന കൊള്ളനികുതി അടക്കം കൊടുത്ത് ഉയർന്ന വിലയ്ക്കാണ് സംസ്ഥാന സർക്കാരും ഇന്ധനം വാങ്ങുന്നത്. അതിനിടെയാണ് സംസ്ഥാനംമാത്രം നികുതി ഇനിയും കുറയ്ക്കണമെന്ന വാദം.

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധം ; 21ന് വാഹനം 15 മിനിറ്റ് നിർത്തിയിടും
പെട്രോൾ വിലവർധനയ്ക്കെതിരെ 21ന് സംസ്ഥാനത്തെ മുഴുവൻ വാഹനവും നിർത്തിയിട്ട് പ്രതിഷേധിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി അഭ്യർഥിച്ചു.
പകൽ 11ന് 15 മിനിറ്റാണ് വാഹനങ്ങൾ നിർത്തിയിടുക. എല്ലാ സ്വകാര്യ വാഹനവും പ്രക്ഷോഭത്തിൽ അണിചേരണമെന്ന് സംയുക്ത യോഗം ആവശ്യപ്പെട്ടു. വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിൽക്കും. ആംബുലൻസിനെ ഒഴിവാക്കുമെന്നും സമിതി അറിയിച്ചു.

ഓൺലൈൻ യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി. എളമരം കരീം എംപി, കെ പി രാജേന്ദ്രൻ, മനയത്ത് ചന്ദ്രൻ, അഡ്വ. എ റഹ്മത്തുള്ള, കെ രത്നകുമാർ, സോണിയ ജോർജ്ജ്, വി കെ സദാനന്ദൻ, അഡ്വ. ടി ബി മിനി, കളത്തിൽ വിജയൻ, കവടിയാർ ധർമൻ, വി വി രാജേന്ദ്രൻ, വി സുരേന്ദ്രൻപിള്ള, കെ ചന്ദ്രശേഖരൻ, മനോജ് പെരുമ്പള്ളി, റോയി ഉമ്മൻ എന്നിവർ സംസാരിച്ചു.

Previous Post

ഡീസലിനും ‘സെഞ്ച്വറി’ ; പെട്രോളും ഡീസലും ആദ്യം നൂറിലെത്തിയത്‌ 
രാജസ്ഥാനിൽ

Next Post

കുറഞ്ഞ നികുതി കേരളത്തിൽ ; കോൺഗ്രസ്‌ നേതാക്കളുടെ അടക്കം പ്രചാരണം പച്ചക്കള്ളം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കുറഞ്ഞ-നികുതി-കേരളത്തിൽ-;-കോൺഗ്രസ്‌-നേതാക്കളുടെ-അടക്കം-പ്രചാരണം-പച്ചക്കള്ളം

കുറഞ്ഞ നികുതി കേരളത്തിൽ ; കോൺഗ്രസ്‌ നേതാക്കളുടെ അടക്കം പ്രചാരണം പച്ചക്കള്ളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.