Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

350 കോടിയുടെ ഓൺലെെൻ തട്ടിപ്പ് , അഞ്ചുലക്ഷത്തിലേറെ പേരെ കബളിപ്പിച്ചു ; 2 പേര്‍ അറസ്റ്റിൽ

by News Desk
June 11, 2021
in INDIA
0
350-കോടിയുടെ-ഓൺലെെൻ-തട്ടിപ്പ്-,-അഞ്ചുലക്ഷത്തിലേറെ-പേരെ-കബളിപ്പിച്ചു-;-2-പേര്‍-അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഓണ്ലൈന് നിക്ഷേപ ആപ് വഴി രാജ്യവ്യാപകമായി അഞ്ചുലക്ഷത്തിലേറെ പേരില് നിന്നായി 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 12 പേര് അറസ്റ്റിൽ. ഡൽഹി സൈബര് സെല് 11 പേരെയും ഉത്തരാഖണ്ഡ് പൊലീസിൻറെ പ്രത്യേക അന്വേഷണ സംഘം ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ചൈനയിൽ നിന്നുള്ളവരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാരെന്നാണ് പ്രാഥമിക വിവരമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥര് പറഞ്ഞു.

ഉത്തരാഖണ്ഡ് പൊലീസ് യുപിയിലെ നോയിഡ സെക്ടര് 99 ല് നിന്ന് അറസ്റ്റ് ചെയ്ത പവന്കുമാര് പാണ്ഡെ എന്നയാളിൽ നിന്ന് 19 ലാപ്ടോപ്, അഞ്ചു മൊബൈല് ഫോൺ, 592 സിം കാര്ഡ് എന്നിവ പിടിച്ചെടുത്തു. ദേശീയതലസ്ഥാന മേഖലയിൽ നിന്നും ബം​ഗാളിൽ നിന്നും ഡൽഹി സൈബര് സെൽ അറസ്റ്റ് ചെയ്തവരിൽ രണ്ടുപേര് ചാര്ട്ടേഡ് അക്കൗണ്ടന്റുമാരാണ്. പവര് ബാങ്ക് എന്ന ആപ്പുവഴിയാണ് തട്ടിപ്പ് നടത്തിയത്. മെയ് 12ന് ശേഷം ആപ് ​ഗൂ​ഗിൾ പ്ലേസ്റ്റോറില്നിന്ന് അപ്രത്യക്ഷമായതോടെയാണ് വഞ്ചിക്കപ്പെട്ടതായി നിക്ഷേപകര്ക്ക് മനസ്സിലായത്. വിവിധ സ്കീമുകളിലായി ആകര്ഷകമായ ലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിക്ഷേപമായി ലഭിച്ച പണം തട്ടിപ്പ് കമ്പനികളിലൂടെ വിദേശത്തേക്ക് മാറ്റി.

കൂടുതല് അന്വേഷണത്തിന് സിബിഐയുടെയും ഇഡിയുടെയും സഹായം തേടിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര് പറഞ്ഞു. ഉത്തരാഖണ്ഡിൽ മാത്രം 25 പരാതി ലഭിച്ചിട്ടുണ്ട്.

Previous Post

ഉന്നത വിദ്യാഭ്യാസം: 
പെൺകുട്ടികളുടെ എണ്ണത്തിൽ 18.2 ശതമാനം വർധന

Next Post

ബിജെപിക്ക്‌ ലഭിച്ചത്‌ 785 കോടി രൂപ ; കോൺഗ്രസിന്‌ ലഭിച്ചത്‌ 139 കോടി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബിജെപിക്ക്‌-ലഭിച്ചത്‌-785-കോടി-രൂപ-;-കോൺഗ്രസിന്‌-ലഭിച്ചത്‌-139-കോടി

ബിജെപിക്ക്‌ ലഭിച്ചത്‌ 785 കോടി രൂപ ; കോൺഗ്രസിന്‌ ലഭിച്ചത്‌ 139 കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.