എന്താണ് CLUBHOUSE App ? അറിയേണ്ടതെല്ലാം ..എങ്ങനെ ഈ സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനമുണ്ടാക്കാം ?
CLUBHOUSE എന്നത് 2020 മാർച്ചിൽ തുടങ്ങിയ , ശബ്ദത്താൽ മാത്രം സംവദിക്കാൻ പറ്റുന്ന ( VOICE ONLY ) സോഷ്യൽ നെറ്റ് വർക്കിങ് ആപ്പ്ളിക്കേഷൻ ആണ് . Apple ഫോണുകളിൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന IOS വേർഷനിൽ ആണ് ഇത് ആദ്യം തുടങ്ങിയത് . കൊറോണക്കാലത്ത് കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കളെയും , ജോലിക്കാരെയും ഒക്കെ ബന്ധപ്പെടാനും ഒരുമിച്ചിരുത്തി കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുംമറ്റുമുള്ള ഒരു BUSINESS APPLICATON എന്ന നിലയിലാണ് ആദ്യം ഉദ്ദേശിച്ചത് . ഏകദേശം 5000 പേരെ വരെ ഉൾപ്പെടുത്തി ഉള്ള ഒരു Virtual Room ഉണ്ടാക്കി അവരുമായി സംസാരിക്കുന്ന ഒരു രീതി . അതുകൊണ്ടു തന്നെ ആരെങ്കിലും ക്ഷണിച്ചാൽ മാത്രം ഉപയോഗിച്ച് തുടങ്ങാൻ പറ്റുന്ന ഒരു സോഷ്യൽ മീഡിയ ആണ് ക്ളബ് ഹൌസ് .
അമേരിക്കയിലെ ഇതിന്റെ വളർച്ച കണ്ട കമ്പനി ഇതിന്റെ Android Version 2021 മെയ് മാസത്തിൽ പുറത്തിറക്കി .ഇന്ത്യയും, ഓസ്‌ട്രേലിയയുമടക്കം ഒരുപടി രാജ്യങ്ങളിൽ ഇപ്പോൾ അതിവേഗ വളർച്ച കാണിക്കുന്ന ഒരു സോഷ്യൽ മീഡിയ ആയി ഇത് മാറുകയും ചെയ്തു .
ഇതിൽ നിന്നും നേരിട്ട് വരുമാനം ഒന്നും ഇപ്പോൾ ഇല്ലെങ്കിലും , Creators ന് അവർ നൽകുന്ന , ഗുണനിലവാരമുള്ള അറിവുകൾക്കും , സേവനങ്ങൾക്കുമായി , Users ഒരു Payment നൽകുന്ന രീതി ഇപ്പോൾ പരീക്ഷണിതാസ്ഥാനത്തിൽ , അവർ ചില രാജ്യങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പരീക്ഷിച്ചു വരുന്നു .
പക്ഷെ അതിനേക്കാളുപരി സ്വയം മാർക്കറ്റ് ചെയ്യുവാനും , ഉൽപ്പന്നങ്ങളും സേവനങ്ങളും , ആ വിഷയത്തിൽ താല്പര്യമുള്ള 5000 പേരുടെ മുൻപിൽ അവതരിപ്പിക്കാനും , അവരെ മനസ്സിലാക്കി അത് ബിസിനസ് ആക്കി മാറ്റുവാനും ഉള്ള ഏറ്റവും ചെലവ് കുറഞ്ഞ ഒരു രീതിയായി ഇത് മാറും , തീർച്ച .
ഇതിന്റെ സ്വകാര്യതയെയും , വിശ്വാസ്യതയേയും പറ്റി ഒരുപാടു സംശയങ്ങൾ ഇപ്പോൾ തന്നെ നിലനിൽക്കുന്നുണ്ട് . ഒമാൻ , ജോർദാൻ, ചൈന എന്നീ രാജ്യങ്ങളിൽ ഈ CLUBHOUSE App നിരോധിച്ചിട്ടുമുണ്ട് .
ഇതിന്റെ നല്ല വശങ്ങൾ , വേണ്ടരീതിയിൽ ഉപയോഗിച്ചാൽ , വീട്ടിലുണ്ടാക്കുന്ന പച്ചക്കറികൾ മുതൽ നല്ല വിലക്ക് , വേണ്ടവരിലേക്ക് എത്തിക്കാൻ പറ്റുന്ന ഒരു സംവിധാനം ആയി ഇത് മാറും , അല്ലെങ്കിൽ മാറ്റണം.

കൂടുതൽ വിശദാംശങ്ങൾ ഓസ് മലയാളത്തിനു വേണ്ടി ശ്രീ : നാരായണൻ വിശദമായി പ്രതിപാദിക്കുന്നത് കേൾക്കൂ