Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

by News Desk
September 27, 2024
in TRAVEL
0
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടും കാട്ടരുവിയും ഈറ്റക്കൂട്ടവും പുൽമേടും പാറക്കെട്ടും കുള്ളൻമരക്കാടും താണ്ടിയാൽ എത്തുന്ന അഗസ്ത്യന്റെ ഗിരിമകുടത്തിൽ കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചയാണ്.

6200 അടി മുകളിലെത്തിയാൽ മേഘങ്ങൾ നിങ്ങളെ തേടിവരും. സഹ്യാദ്രിയിലെ ആ തണുത്ത കാറ്റ് മലകയറിയ ക്ഷീണമെല്ലാം അകറ്റും. അ​ഗസ്ത്യകൂടത്തിലെ ഈ മനംമയക്കുന്ന കാഴ്ച ആസ്വദിക്കാൻ ഇപ്പോൾ അവസരം.

ഈ വർഷത്തെ അഗസ്ത്യകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താൽപ്പര്യമുള്ളവർക്ക് tvmwildlife.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. അഞ്ചു പേരടങ്ങുന്ന ഒരു സംഘത്തിന് 20,000 രൂപയാണ് നിരക്ക്.

ആറുമുതൽ 10 പേർവരെയുള്ള സംഘത്തിന് 40,000 രൂപ നൽകണം. ഓഫ് സീസണായതിനാൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ അതിരുമല ബെയ്സ് ക്യാമ്പിൽ പ്രത്യേകം സൗകര്യം ഒരുക്കേണ്ടതുണ്ട്. ഭക്ഷണം പാചകം ചെയ്യാനുള്ള ​ഗ്യാസ്, ജനറേറ്ററുകൾ, ഇന്ധനം തുടങ്ങിയവയെല്ലാം 16 കിലോമീറ്റർ താണ്ടി തലച്ചുമടായിവേണം ബെയ്സ് ക്യാമ്പിൽ എത്തിക്കാൻ. സുരക്ഷയ്ക്കായി കൂടുതൽ വാച്ചർമാരെയും വിന്യസിക്കണം. ഇതിനാലാണ് ഈ തുക ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

സന്ദർശകർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ നൽകും. ഒരു ​ഗ്രൂപ്പിന് ഒരാളെന്ന രീതിയിൽ ഗൈഡിനെയും അനുവദിക്കും. ട്രക്കിങ് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ്. ഒരു വശത്തേക്ക് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന യാത്ര ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രക്കിങ്ങാണ്.

Previous Post

തെലങ്കാന മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്

Next Post

സ്വർണവില വീണ്ടും കുതിച്ചുയർന്നു: പവന് 56,800 രൂപ

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
ഓളപ്പരപ്പിലൂടെ-ബോട്ടുയാത്ര,-കണ്ണിന്‌-കുളിരേകി-ജലധാര…-കർലാട്-വിളിക്കുന്നു
TRAVEL

ഓളപ്പരപ്പിലൂടെ ബോട്ടുയാത്ര, കണ്ണിന്‌ കുളിരേകി ജലധാര… കർലാട് വിളിക്കുന്നു

September 24, 2024
33
Next Post
സ്വർണവില-വീണ്ടും-കുതിച്ചുയർന്നു:-പവന്-56,800-രൂപ

സ്വർണവില വീണ്ടും കുതിച്ചുയർന്നു: പവന് 56,800 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.