Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ജനുവരി ആദ്യം അബുദാബിയിൽ

by News Desk
September 27, 2024
in PRAVASI
0
കോഴിക്കോടൻ-ഫെസ്റ്റ്-സീസൺ-2-ജനുവരി-ആദ്യം-അബുദാബിയിൽ
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി > കോഴിക്കോടിന്റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ജനുവരി ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസിബി ഭാരവാഹികൾ അറിയിച്ചു. ടൂറിസം പ്രൊമോഷൻ, സാംസ്കാരികം, ഭക്ഷണ ശാലകൾ, കലാ പരിപാടികൾ, തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളോടെ 2025 ജനുവരി 4 , 5 തിയ്യതികളിലാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 സംഘടിപ്പിക്കുന്നത്.

കേരള സോഷ്യൽ സെന്ററിൽ നടന്ന സ്നേഹ സംഗമത്തിൽ വെച്ച് ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള എഎഫ് ഇന്റർനാഷണൽ സിഇഒ മുഹമ്മദ് ഷഹീർ ഫാറൂഖിക്കു നൽകി കൊണ്ട് ലോഗോ പ്രകാശനം ചെയ്തു. വടകര എം പി ഷാഫി പറമ്പിൽ, പി കെ ഫിറോസ്, അബ്ദുല്ല ഫാറൂഖി, യൂസുഫ് മാട്ടൂൽ, അഹമ്മദ് ബല്ല കടപ്പുറം, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഇബ്രാഹിം,ബിബിസി ഗ്രൂപ്പ് എം ഡി മുഹമ്മദ് സുഹൈൽ, അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്റഫ് സി പി , അബ്ദുൽ റസാഖ് അബ്ദുല്ല കേളോത്, നൗഷാദ് കൊയിലാണ്ടി, ശറഫുദ്ധീൻ കടമേരി, ഫഹീം ബേപ്പൂർ, മെഹബൂബ് തച്ചംപൊയിൽ, ഷമീക് കാസിം, സാദത് കൊയിലാണ്ടി, ഷഫീക് കുന്നമംഗലം, അസമർ കോട്ടപ്പള്ളി, സഹദ് പാലോൽ , ഷംസീർ ആർ ടി, ഷബീർ ബാലുശ്ശേരി, സബാഹ് കെ പി, നവാസ് പയ്യോളി, നൗഫൽ പേരാമ്പ്ര, ജംഷീർ ബേപ്പൂർ, ശബിനാസ് കുനിങ്ങാട്, റഫീഖ് കെ കെ എന്നിവർ സംബന്ധിച്ചു. പ്രസിഡന്റ് സി എച് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.

കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 ലോഗോ പ്രകാശന കർമ്മം മുൻ എംഎൽഎയും കേരള സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള എഎഫ് ഇന്റർനാഷണൽ സിഇഒ മുഹമ്മദ് ഷഹീർ ഫാറൂഖിക്കു നൽകിക്കൊണ്ട് നിർവഹിക്കുന്നു.

Previous Post

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച

Next Post

അൻവറിന്റെ കടന്നാക്രമണം ആസൂത്രിതം ; സമീപനാളുകളിലെ ഇടപെടലുകൾ 
 തെളിവ്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
അൻവറിന്റെ-കടന്നാക്രമണം-ആസൂത്രിതം-;-സമീപനാളുകളിലെ-ഇടപെടലുകൾ-
-തെളിവ്‌

അൻവറിന്റെ കടന്നാക്രമണം ആസൂത്രിതം ; സമീപനാളുകളിലെ ഇടപെടലുകൾ 
 തെളിവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.