Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഓഹരിവിപണിയില്‍ 
കാളകള്‍ പിടിമുറുക്കി ; സെന്‍സെക്‌സ്‌ 1360 പോയിന്റ് നേട്ടത്തില്‍

by News Desk
September 21, 2024
in BUSINESS
0
ഓഹരിവിപണിയില്‍-
കാളകള്‍-പിടിമുറുക്കി-;-സെന്‍സെക്‌സ്‌-1360-പോയിന്റ്-നേട്ടത്തില്‍
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് 0.50 ശതമാനം കുറച്ചതിന്റെ ആവേശത്തിലുള്ള ആഗോള വിപണികളുടെ കുതിപ്പ് പിന്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയും പുതിയ റെക്കോഡ് ഉയരത്തിൽ. ചരിത്രത്തിലാദ്യമായി 84,000 കടന്ന ബിഎസ്ഇ സെൻസെക്സ് 1.63 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.48 ശതമാനവും ലാഭം രേഖപ്പെടുത്തി.
ദിനവ്യാപാരത്തിനിടയിൽ സെൻസെക്സ് 84,694.46ലും എൻഎസ്ഇ നിഫ്റ്റി 25,849.25ലുമെത്തി. ഒടുവിൽ സെൻസെക്സ് 1359.51 പോയിന്റ് നേട്ടത്തിൽ 84,544.31ലും നിഫ്റ്റി 375.15 പോയിന്റ് ഉയർന്ന് 25,790.95ലും ആഴ്ചയിലെ അവസാനദിനം വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 471.72 ലക്ഷം കോടിയായി ഉയർന്നു. ഒറ്റദിവസംകൊണ്ട് അഞ്ചുലക്ഷം കോടിയിലേറെയാണ് നിക്ഷേപകർക്ക് നേട്ടം.

ബിഎസ്ഇ മെറ്റൽ സൂചിക 1.82 ശതമാനവും ബാങ്ക് 1.44 ശതമാനവും ഓട്ടോ 2.12 ശതമാനവും നേട്ടം കൈവരിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി 5.57 ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീൽ 3.66 ശതമാനവും ലാഭം നേടി. കൊച്ചി കപ്പൽശാല പത്തുശതമാനം നേട്ടമുണ്ടാക്കി.

ഐസിഐസിഐ ബാങ്ക് (3.77), ഭാരതി എയർടെൽ (2.84), എച്ച്-യുഎൽ (2.34), മാരുതി സുസുകി (2.10), പവർ​ഗ്രിഡ് കോർപറേഷൻ (1.87), ടാറ്റാ സ്റ്റീൽ (1.64), റിലയൻസ് (1.15) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ചില പ്രധാന ഓഹരികൾ.

Previous Post

വീഴ്‌ത്താൻ പലവഴി 
, തടയാനെന്ത്‌ ?

Next Post

ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി മേക്ക് എ വിഷ് ഫൗണ്ടേഷൻ

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഗാസയിൽ-നിന്നുള്ള-കുട്ടികൾക്കായി-മേക്ക്-എ-വിഷ്-ഫൗണ്ടേഷൻ

ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി മേക്ക് എ വിഷ് ഫൗണ്ടേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.