Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ബിജെപിയില്‍ കലഹം; ഹരിയാനയിൽ ഒരു മുൻമന്ത്രികൂടി ബിജെപി വിട്ടു

by News Desk
September 8, 2024
in INDIA
0
ബിജെപിയില്‍-കലഹം;-ഹരിയാനയിൽ-ഒരു-മുൻമന്ത്രികൂടി-ബിജെപി-വിട്ടു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ബിജെപിക്ക് കനത്തതിരിച്ചടിയേകി മുൻമന്ത്രി ബച്ചൻസിങ് ആര്യയും പാർടി വിട്ടു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജിണ്ട് ജില്ലയിലെ പ്രമുഖ നേതാവായ ബച്ചൻസിങ് പാർടി വിട്ടത്. സിങ്ങിന്റെ മണ്ഡലമായ സഫിദോമിൽ ഇക്കുറി ജെജെപി മുൻ എംഎൽഎ രാംകുമാർ ഗൗതമിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.

സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളാണ് പാർടി വിട്ടത്. റാണിയ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രഞ്ജിത്സിങ് ചൗത്താല മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. എന്ത് വിലകൊടുത്തും റാണിയയിൽ മത്സരിക്കുമെന്ന് രഞ്ജിത്സിങ് പ്രഖ്യാപിച്ചു. റാഠിയ എംഎൽഎ ലക്ഷ്മൺനാപ്പയും ബിജെപിയില്നിന്ന് രാജിവച്ചിരുന്നു.

അയോധ്യയിലും തമ്മിലടി

ലഖ്നൗ > ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ അയോധ്യയില് ബിജെപി നേതാക്കളുടെ തമ്മിലടി രൂക്ഷം. മിൽക്കിപുര് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ അം​ഗത്വവിതരണം ആരംഭിക്കുന്നതിനു വിളിച്ച വാര്ത്താസമ്മേളനത്തില്നിന്ന് ഫൈസാബാദ് മുൻ എംപി ലല്ലു സിങ് ഇറങ്ങിപ്പോയി. “മാഫിയ’കളുമായി വേദി പങ്കിടാനില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ക്രിമിനൽ പശ്ചാത്തലത്തമുള്ളയാളുകള്ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന്, ഉന്നത നേതാക്കളിൽ സ്വാധീനമുള്ള ബിജെപി നേതാവ് ശിവേന്ദ്രസിങ്ങിനെ ലക്ഷ്യംവച്ച് ലല്ലു സിങ് പറഞ്ഞു.

പാർടിയിലെ ആഭ്യന്തരകാര്യങ്ങള് ഇങ്ങനെയല്ല ഉന്നയിക്കേണ്ടതെന്ന് ജില്ലാ പ്രസിഡന്റ് സഞ്ജീവ് സിങ് പറഞ്ഞു.ലല്ലുസിങ്ങിന്റെ ഇത്തരം പ്രസ്താവനകളാണ് അയോധ്യയില് ബിജെപിയെ തോല്പ്പിച്ചതെന്ന് ശിവേന്ദ്രസിങ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉള്പ്പെടുന്ന ഫൈസാബാദില് എസ്പിയിലെ അവധേഷ് പ്രസാ​ദിനോട് ലല്ലു സിങ് തോറ്റത് ബിജെപിക്ക് ദേശീയതലത്തില് വൻ നാണക്കേടായിരുന്നു. അവധേഷ് പ്രസാദ് നിയമസഭാംഗത്വം രാജിവച്ചതോടെയാണ് മിൽക്കിപുരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി ആദിത്യനാഥ് നേരിട്ട് പ്രചാരണത്തിന് നേതൃത്വംകൊടുക്കവെയാണ് നേതാക്കളുടെ തമ്മിലടി.

Previous Post

രക്തക്കൊതിയടങ്ങാതെ ഇസ്രയേൽ

Next Post

കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന്‌ ആദ്യമായി സമ്മതിച്ച്‌ പാകിസ്ഥാൻ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കാർഗിൽ-യുദ്ധത്തിൽ-പങ്കുണ്ടെന്ന്‌-ആദ്യമായി-സമ്മതിച്ച്‌-പാകിസ്ഥാൻ

കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന്‌ ആദ്യമായി സമ്മതിച്ച്‌ പാകിസ്ഥാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.