Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റംആരംഭിച്ചു . ആദ്യത്തെ ഒമ്പത് മണിക്കൂറിൽ 500 ഇടപാടുകൾ .

by News Desk
September 7, 2024
in PRAVASI
0
സഹൽ-ആപ്പ്-വഴി-വാഹന-ഉടമസ്ഥാവകാശ-കൈമാറ്റംആരംഭിച്ചു-ആദ്യത്തെ-ഒമ്പത്-മണിക്കൂറിൽ-500-ഇടപാടുകൾ.
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈത്ത് സിറ്റി > സഹൽ ആപ്പ് വഴി വാഹന ഉടമസ്ഥാവകാശ കൈമാറ്റം ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രവർത്തനമാരംഭിച്ച് ആദ്യ ഒമ്പത് മണിക്കൂറിൽ 500 ഇടപാടുകൾ നടന്നതായി ട്രാഫിക് അഫേഴ്സ് ആൻഡ് ഓപ്പറേഷൻസിലെ ടെക്നിക്കൽ ഓഫീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി അറിയിച്ചു. സേവനം സ്വകാര്യ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മാത്രമാണെന്നും കമ്പനികൾക്ക് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റം ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 5 മാസത്തിലധികം സമയമെടുത്താണ് ഈ നേട്ടം കൈവരിക്കാനായത് .വാഹനങ്ങളുടെ സാങ്കേതിക പരിശോധനയുൾപ്പെടെ മറ്റ് ഓൺലൈൻ സേവനങ്ങൾ സമീപ ഭാവിയിൽ ആരംഭിക്കുമെന്നും അദ്വാനി കൂട്ടിച്ചേർത്തു . ഇതോടെ അവധി ദിവസങ്ങൾ അടക്കം ആഴ്ചയിൽ ഏഴു ദിവസവും സഹൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റ സേവനം ലഭ്യമാകും.

ഇതിനായി സഹല് ആപ്പില് പ്രവേശിച്ച് ട്രാഫിക് സേവന വിഭാഗത്തിൽ ‘വാഹന ഉടമസ്ഥാവകാശ കൈമാറ്റ’ സേവനം തിരഞ്ഞെടുക്കണം. തുടര്ന്ന് വാഹനത്തിന്റെ വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങള് സമര്പ്പിക്കണം. ശേഷം പുതിയ ഉടമയുടെ സിവിൽ ഐ ഡി നമ്പര് നല്കാം. അതിനുശേഷം, വാങ്ങുന്നയാൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കുന്നതിനായി ഉടമസ്ഥാവകാശ കൈമാറ്റ ഫീസ് നൽകണം. ഇതോടെ കൈമാറ്റം പൂര്ത്തിയാകും. തുടര്ന്ന് പുതിയ ഇലക്ട്രോണിക് വാഹന ലൈസൻസ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷന് തുറന്നതിനുശേഷം വാഹന ലൈസൻസ് ‘കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ’ ഡിജിറ്റൽ വാലറ്റിലേക്ക് അപ്ലോഡ് ചെയ്യണമെന്നും ആഭ്യന്തമന്ത്രാലയം അറിയിച്ചു.

നേരത്തെ ട്രാഫിക് ഓഫീസുകൾ കയറി ഇറങ്ങി ഒരു ദിവസത്തോളം നീണ്ടുനിന്ന വാഹന കൈമാറ്റ സേവനങ്ങളാണ് സഹൽ ആപ്പ് വഴി നിമിഷങ്ങൾ കൊണ്ട് സാധ്യമാകുന്നത്. ഗവൺമെന്റ് സേവനങ്ങൾ പരമാവധി ഡിജിറ്റൈസ് ചെയ്യുന്നതിനും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Previous Post

രാജ്യത്തെ ആദ്യ ആല്‍ബനിസം സൗഹൃദ യാത്രയൊരുക്കി കൊച്ചി മെട്രോയും അയനിക സൊസൈറ്റിയും

Next Post

ആർട്ടിക്കിൾ 370 കഴിഞ്ഞുപോയ സംഭവം; തിരിച്ചുവരാൻ അനുവദിക്കില്ല: അമിത് ഷാ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ആർട്ടിക്കിൾ-370-കഴിഞ്ഞുപോയ-സംഭവം;-തിരിച്ചുവരാൻ-അനുവദിക്കില്ല:-അമിത്-ഷാ

ആർട്ടിക്കിൾ 370 കഴിഞ്ഞുപോയ സംഭവം; തിരിച്ചുവരാൻ അനുവദിക്കില്ല: അമിത് ഷാ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.