Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഒമാനിൽ വൃക്ക രോഗങ്ങൾ വർദ്ധിക്കുന്നു

by News Desk
September 5, 2024
in PRAVASI
0
ഒമാനിൽ-വൃക്ക-രോഗങ്ങൾ-വർദ്ധിക്കുന്നു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്ക്കത്ത് > ഒമാനിൽ വൃക്കസംബന്ധമായ രോഗങ്ങളിൽ ഗണ്യമായ വർദ്ധനവ്. നിലവിൽ 4500-ലധികം രോഗികൾ വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നുണ്ട്. 70 ശതമാനം കേസുകളിലും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ് വൃക്കയുടെ പ്രവർത്തനത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രാജ്യത്തുടനീളം അഞ്ഞൂറോ അതിൽക്കൂടുതലോ ഡയാലിസിസ് മെഷീനുകളുള്ള സെൻ്ററുകളുടെ എണ്ണം 22 ആയി വർദ്ധിച്ചിട്ടുണ്ടെന്നും, വൃക്കരോഗികൾക്കിടയിൽ ഡയാലിസിസിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ജാഗ്രതയോടെ പ്രവർത്തിക്കുന്നതായും ഒമാൻ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായ വൃക്ക പ്രശ്നങ്ങളുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാൽ, ഏറ്റവും കൂടുതൽ ദാതാക്കളെ ആവശ്യപ്പെടുന്നത് വൃക്കയ്ക്കു വേണ്ടിയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ചിട്ടപ്പെടുത്തിയും, രക്തസമ്മർദ്ദം നിയന്ത്രിച്ചും, വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കിയും, ശരീരത്തിലെ ജലാംശം മതിയായി നിലനിർത്തിയും വൃക്കയെ ആരോഗ്യത്തോടെ സംരക്ഷിക്കാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അവയവമാറ്റ ശസ്ത്രക്രിയയുടെ വിവിധ വശങ്ങളും, അവയവദാനത്തിൻറെ പ്രാധാന്യവും റിപ്പോർട്ട് അടിവരയിടുന്നു. മരണാസന്നനായ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയുന്ന മഹാദാനമായി അവയവദാനത്തെ പരിഗണിണം. ഇത്തരത്തിൽ ഉയർന്ന നിലയിലുള്ള സാമൂഹിക അവബോധം ഇക്കാര്യത്തിൽ ഉണ്ടാവണം.

ആരോഗ്യമന്ത്രാലയത്തിൻറെ ഷിഫാ മൊബൈൽ ആപ്പിലൂടെ കഴിഞ്ഞ വർഷം പതിനൊന്നായിരത്തോളം അവയവദാതാക്കൾ രജിസ്റ്റർ ചെയ്തതായും സർക്കാർ സംവിധാങ്ങളോടുള്ള തുറന്ന സമീപനം പൊതുജനങ്ങളിൽ നിന്നുണ്ടാകുന്നതിൻറെ തെളിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. അവയവദാനവുമായി ബന്ധപ്പെട്ട സമിതികൾ നിരന്തരമായി ഇക്കാര്യങ്ങൾ കാര്യങ്ങൾ പഠിക്കുകയും, ചർച്ചകളിലൂടെയും വിശകലനങ്ങളിലൂടെയും പുതിയ നയങ്ങൾക്ക് രൂപം നൽകുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Previous Post

സിയാലിന് 1014 കോടി വരുമാനം ; അറ്റാദായം 412.58 കോടി

Next Post

യുണെസ്കോ ഡിജിറ്റൽ ലേണിംഗ് വീക്കിൽ സാന്നിദ്ധ്യമായി ഒമാൻ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
യുണെസ്കോ-ഡിജിറ്റൽ-ലേണിംഗ്-വീക്കിൽ-സാന്നിദ്ധ്യമായി-ഒമാൻ

യുണെസ്കോ ഡിജിറ്റൽ ലേണിംഗ് വീക്കിൽ സാന്നിദ്ധ്യമായി ഒമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.