Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

യുണെസ്കോ ഡിജിറ്റൽ ലേണിംഗ് വീക്കിൽ സാന്നിദ്ധ്യമായി ഒമാൻ

by News Desk
September 5, 2024
in PRAVASI
0
യുണെസ്കോ-ഡിജിറ്റൽ-ലേണിംഗ്-വീക്കിൽ-സാന്നിദ്ധ്യമായി-ഒമാൻ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്ക്കത്ത് > സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ യുണെസ്കോ ആസ്ഥാനമായ പാരിസിൽ നടക്കുന്ന യുനെസ്കോ ഡിജിറ്റൽ ലേണിംഗ് വീക്ക് അന്താരാഷ്ട്ര കോൺഫറൻസിൽ ഒമാൻ പങ്കെടുക്കുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികളാണ് കോൺഫറൻസിൽ ഒമാനെ പ്രതിനിധാനം ചെയ്യുന്നത്. ‘ഡയറക്ടിംഗ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ’ എന്നതാണ് കോൺഫറൻസിന്റെ മുദ്രാവാചകം.

ഈ മേഖലയുമായി ബന്ധപ്പെട്ട് എല്ലാവർഷവും സംഘടിപ്പിക്കപ്പെടുന്ന സുപ്രധാനമായ ഒരു സമ്മേളനപരിപാടിയാണിത്. ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, എൻ ജി ഓ കാൾ, സ്വകാര്യ മേഖലയിൽ നിന്നുള്ളവർ തുടങ്ങി ഡിജിറ്റൽ എഡ്യൂക്കേഷൻ, നയരൂപീകരണം, ഗവേഷണം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും കൂടിച്ചേരലാണ് ഡിജിറ്റൽ ലേണിങ് വീക്ക്.

വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക, നിർമ്മിത ബുദ്ധിയുടെ വിവേകപൂർവ്വമായ ഉപയോഗവും വിദ്യാഭ്യാസത്തിൽ അതിൻറെ നിലവിലെ സ്വാധീനവും വിലയിരുത്തുക, അധ്യാപകരെയും വിദ്യാർത്ഥികളെയും ക്രിയാത്മകമായ നിർമ്മിതബുദ്ധി ഉപയോഗത്തിലേക്ക് നയിക്കുക തുടങ്ങി നിരവധി വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടക്കും. ‘സ്കൂൾ വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെ ശരിയായ ഇടപെടൽ’ എന്ന വിഷയത്തിൽ ഒമാൻ പ്രതിനിധികൾ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്ന അണ്ടർ സെക്രട്ടറി മജീദ് സെയ്ദ് അൽ ബഹ്റി യുണെസ്കോ വിദ്യാഭ്യാസ അസിസ്റ്റന്റ് ജനറലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Previous Post

ഒമാനിൽ വൃക്ക രോഗങ്ങൾ വർദ്ധിക്കുന്നു

Next Post

നൈജീരിയയിൽ ബൊക്കോ ഹറം ആക്രമണത്തിൽ 100 മരണം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
നൈജീരിയയിൽ-ബൊക്കോ-ഹറം-ആക്രമണത്തിൽ-100-മരണം

നൈജീരിയയിൽ ബൊക്കോ ഹറം ആക്രമണത്തിൽ 100 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.