Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ് 2024 സമാപിച്ചു

by News Desk
September 5, 2024
in PRAVASI
0
കേരള-എഞ്ചിനീയേഴ്‌സ്-ഫാമിലി-ടെക്‌നോ-ഫെസ്റ്റ്-2024-സമാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മസ്കത്ത് > ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്സ് ഫാമിലി സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സമാപിച്ചു. വ്യവസായ പ്രമുഖരും എഞ്ചിനീയർമാരും ടെക്നോളജി പ്രേമികളും പങ്കെടുത്ത പരിപാടി എഞ്ചിനീയറിംഗ് രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും നൂതനത്വങ്ങളും പ്രദർശിപ്പിച്ചു.

റൂവി ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉൽഘാടനം ചെയ്തു. ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് സ്ഥാപകൻ ഡോ.പി.മുഹമ്മദ് അലി, ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ് വൈസ് ചെയർമാൻ മൊഹിയുദീൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ എൻജിനീയർ ഹമൂദ് സാലം അൽ സാദി, ലുലു ഗ്രൂപ്പ് ഡയറക്ടർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി ടെക്നിക്കൽ എക്സിബിഷൻ സ്റ്റാളുകൾ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കി. കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭാവി സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും അവസരം ലഭിച്ചു.

വ്യവസായ പ്രമുഖർ തങ്ങളുടെ വൈദഗ്ധ്യവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവതരിപ്പിച്ച പരിപാടിയിൽ ഒമാനിലെ ഭവന നഗരാസൂത്രണ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ അവതരണം ഉണ്ടായിരുന്നു. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ മുതൽ വ്യവസായ പ്രവണതകൾ വരെയുള്ള വിഷയങ്ങളിൽ വിലപ്പെട്ട അറിവ് നേടാൻ പങ്കെടുത്തവർക്കെല്ലാം സാധിച്ചു. ഒമാനിലെ നിക്ഷേപ അവസരങ്ങളെ കേന്ദ്രീകരിച്ചുള്ള ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

കെഇഎഫ് പ്രസിഡൻ്റ് പ്രേം കുമാർ, സെക്രട്ടറി മിഥുൻ എസ് കുമാർ, ടെക്നോ ഫെസ്റ്റ് ചെയർമാൻ സി വി ശ്രീനാഥ്, ഇവൻ്റ് കോ-ഓർഡിനേറ്റർ വേണു ഗോപിനാഥ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

ഒമാനി ഫുട്ബോൾ ആരാധകർക്ക് ഇറാഖിലേക്ക് സൗജന്യ വിസ

Next Post

പിഎഫ്‌ പെൻഷൻ 
ഏത്‌ ബാങ്കിൽനിന്നും 
പിൻവലിക്കാം ; 2025 ജനുവരി 
ഒന്നുമുതൽ 
കേന്ദ്രീകൃത 
പെൻഷൻ പേയ്‌മെന്റ്‌ സംവിധാനം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പിഎഫ്‌-പെൻഷൻ-
ഏത്‌-ബാങ്കിൽനിന്നും-
പിൻവലിക്കാം-;-2025-ജനുവരി-
ഒന്നുമുതൽ-
കേന്ദ്രീകൃത-
പെൻഷൻ-പേയ്‌മെന്റ്‌-സംവിധാനം

പിഎഫ്‌ പെൻഷൻ 
ഏത്‌ ബാങ്കിൽനിന്നും 
പിൻവലിക്കാം ; 2025 ജനുവരി 
ഒന്നുമുതൽ 
കേന്ദ്രീകൃത 
പെൻഷൻ പേയ്‌മെന്റ്‌ സംവിധാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.