Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

പൊതുമാപ്പ് യുഎഇയിൽ; സഹായഹസ്തവുമായി സാംസ്കാരിക സംഘടനകൾ

by News Desk
September 3, 2024
in PRAVASI
0
പൊതുമാപ്പ്-യുഎഇയിൽ;-സഹായഹസ്തവുമായി-സാംസ്കാരിക-സംഘടനകൾ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി > യുഎഇ ഗവൺമെന്റ് ഞായറാഴ്ച മുതൽ അനുവദിച്ച പൊതുമാപ്പിനു അപേക്ഷിക്കുന്നവരെ സഹായിക്കാനായി അബുദാബിയിലെ വിവിധ ഗവൺമെന്റ് അംഗീകൃത സംഘടനകൾ സജീവമായി രംഗത്ത്. പൊതുമാപ്പ് തേടുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും.

അബുദാബിയിലെ അംഗീകൃത സംഘടനകളായ ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ എന്നിവ അവരവരുടെ ആസ്ഥാനങ്ങളിൽ സന്നദ്ധ സേവനങ്ങൾക്കായി ഹെല്പ് ഡസ്കുകൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ ഉടമസ്ഥതകളിൽ തന്നെ ടൈപ്പിങ് കേന്ദ്രങ്ങളും പൊതുമാപ്പിനപേക്ഷിക്കുന്നവർക്ക് കൂടുതൽ സഹായമാകുംവിധം പ്രവർത്തനസജ്ജമാണ്.

വർഷങ്ങളായി അനധികൃതമായി കഴിയുന്ന ഒട്ടേറെ പേർ യുഎഇയിലുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ടതുകാരണമാണ് ഭൂരിഭാഗംപേർക്കും താമസരേഖകൾ പുതുക്കാൻ സാധിക്കാതെയായത്. യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. സംഘടനകളും എംബസികളും കോൺസുലേറ്റുകളുമെല്ലാം തങ്ങളുടെ പൗരരെ പൊതുമാപ്പിൽ ഉൾപ്പെടുത്തി തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനായുള്ള അപേക്ഷകളും മറ്റും നൽകി കൃത്യസമയത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

പാസ്പോർട്ട് ഇല്ലാത്തവർ, പാസ്പോർട്ട് നഷ്ടപ്പെട്ടവർ എക്സിസ്റ്റ് രേഖ ലഭ്യമാക്കുന്നതിനുവേണ്ടി ബിഎൽഎസ്സിന്റെ അബുദാബി റീം ഐലന്റ്, മുസഫ എന്നിവിടങ്ങളിലെ ഓഫീസുമായി ബന്ധപ്പെടണമെന്നും മറ്റ് സഹായങ്ങൾക്കായി അൽദഫ്ര, ഷഹാമ, സുവൈഫാൽ, അൽ മഖാം എന്നിവിടങ്ങളിലെ ഐസിപി ഓഫീസുകളുമായും ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കും 02 6424488 /02 6730066 /02 6314455 /02 5537600 എന്നീ അബുദാബി അംഗീകൃത സംഘടനകളുടെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Previous Post

പ്രത്യേക കോൺസുലർ ക്യാമ്പ് സെപ്തംബർ ആറിന്

Next Post

മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധനക്ക് അനുമതി; കേരളത്തിന്റെ വാദങ്ങള്‍ക്കുള്ള അംഗീകാരം: മന്ത്രി റോഷി അഗസ്റ്റിന്‍

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മുല്ലപ്പെരിയാറില്‍-സുരക്ഷാപരിശോധനക്ക്-അനുമതി;-കേരളത്തിന്റെ-വാദങ്ങള്‍ക്കുള്ള-അംഗീകാരം:-മന്ത്രി-റോഷി-അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധനക്ക് അനുമതി; കേരളത്തിന്റെ വാദങ്ങള്‍ക്കുള്ള അംഗീകാരം: മന്ത്രി റോഷി അഗസ്റ്റിന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.