Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ബിജെപി ഉടക്കി ; കെ സി ത്യാഗി ജെഡിയു വക്താവ്‌ സ്ഥാനം രാജിവച്ചു

by News Desk
September 2, 2024
in INDIA
0
ബിജെപി-ഉടക്കി-;-കെ-സി-ത്യാഗി-ജെഡിയു-വക്താവ്‌-സ്ഥാനം-രാജിവച്ചു
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
വഖഫ് നിയമ ഭേദഗതി, ഇസ്രയേൽ ബാന്ധവം തുടങ്ങിയവയിൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിലപാടുകൾ തള്ളി രംഗത്തുവന്ന കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. എൻഡിഎയിൽ കൂട്ടുത്തരവാദിത്തം വേണമെന്ന് സഖ്യകക്ഷികളോട് ബിജെപി ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്കുള്ളിലാണ് ത്യാഗിയുടെ രാജി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ത്യാഗിക്ക് പകരം രാജീവ് രഞ്ജൻ പ്രസാദാണ് പുതിയ വക്താവ്. വ്യക്തിപരമായ കാരണങ്ങളാലാണ് ത്യാഗി രാജിവച്ചതെന്നാണ് ജെഡിയു പ്രസ്താവനയിൽ പറയുന്നത്. സംവരണം അട്ടിമറിച്ച് കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിൽ നടപ്പാക്കാൻ ശ്രമിച്ച ലാറ്ററൽ എൻട്രി, വഖഫ് ബിൽ എന്നിവയിൽ എതിർപ്പുയർത്തിയ ത്യാഗി ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിയിൽ കേന്ദ്രസർക്കാർ ഭാഗമാകരുതെന്നും പരസ്യ നിലപാടെടുത്തു.

ഇസ്രയേലിന് ആയുധം നൽകരുതെന്നാവശ്യപ്പെട്ടും വംശഹത്യയെ അപലപിച്ചും പ്രതിപക്ഷ പാർടികൾക്കൊപ്പം ജെഡിയുവിന് വേണ്ടി സംയുക്ത പ്രസ്താവനയിൽ ത്യാഗി ഒപ്പുവച്ചിരുന്നു. ഈ ഘട്ടത്തിലാണ് കൂട്ടുത്തരവാദിത്തം വേണമെന്ന് സഖ്യകക്ഷികളോട് ബിജെപി ആവശ്യപ്പെട്ടത്.

വഖഫ് ബില്ലിനെ ജെഡിയു കേന്ദ്രമന്ത്രി ലലൻ സിങ് അനുകൂലിച്ചതിനെയും ത്യാഗി വിമർശിച്ചിരുന്നു. ത്യാഗിയുടെ പ്രസ്താവന പാർടിക്കും മുന്നണിക്കും തിരിച്ചടിയാവുന്നത് കണ്ടാണ് നീക്കിയതെന്നും റിപ്പോർടുണ്ട്. ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗവും വ്യവസായവുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയുടെ ചെയർമാനുമാണ് ത്യാഗി.

Previous Post

0484 എയ്‌റോ ലോഞ്ച്‌ ; രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്‌ , കുറഞ്ഞ
ചെലവിൽ ആഡംബരസൗകര്യങ്ങൾ

Next Post

വോട്ടെണ്ണൽ നീട്ടിയത്‌ 
ബിജെപിയുടെ 
താൽപര്യപ്രകാരം: മെഹബൂബ മുഫ്‌തി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വോട്ടെണ്ണൽ-നീട്ടിയത്‌-
ബിജെപിയുടെ-
താൽപര്യപ്രകാരം:-മെഹബൂബ-മുഫ്‌തി

വോട്ടെണ്ണൽ നീട്ടിയത്‌ 
ബിജെപിയുടെ 
താൽപര്യപ്രകാരം: മെഹബൂബ മുഫ്‌തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.