Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

0484 എയ്‌റോ ലോഞ്ച്‌ ; രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്‌ , കുറഞ്ഞ
ചെലവിൽ ആഡംബരസൗകര്യങ്ങൾ

by News Desk
September 2, 2024
in KERALA
0
0484-എയ്‌റോ-ലോഞ്ച്‌-;-രാജ്യത്തെ-ഏറ്റവും-വലിയ-എയ്‌റോ-ലോഞ്ച്‌-,-കുറഞ്ഞ
ചെലവിൽ-ആഡംബരസൗകര്യങ്ങൾ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ ആഡംബരസൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിർമിച്ചത്.

ടെർമിനൽ രണ്ടിനോട് ചേർന്നാണ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്. 50,000 ചതുരശ്രയടിയിൽ 37 മുറികൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാൾ, ഒരു കോ -വർക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി, റസ്റ്റോറന്റ് എന്നിവയെല്ലാം ലോഞ്ചിലുണ്ട്. എറണാകുളത്തിന്റെ എസ്ടിഡി കോഡിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 0484 എയ്റോ ലോഞ്ച് എന്ന് പേരിട്ടത്. ലോഞ്ചിന്റെ ഉൾഭാഗം കേരളത്തിന്റെ പ്രകൃതിസൗന്ദര്യം വിളിച്ചോതുന്നതാണ്. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ഏഴ് മെഗാ പദ്ധതികളിൽ മൂന്നെണ്ണം ഇതിനകം ആരംഭിച്ചു. നാലാമത്തെ മെഗാ പദ്ധതിയാണ് എയ്റോ ലോഞ്ച്. അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫുഡ്കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവ അതിവേഗം പുരോഗമിക്കുന്നു.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രി കെ രാജൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്, എംപിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ, ഹൈബി ഈഡൻ, സിയാൽ ഡയറക്ടർമാരായ എം എ യൂസഫലി, ഇ കെ ഭരത്ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ വി ജോർജ്, ഇ എം ബാബു, ഡോ. പി മുഹമ്മദലി, കൊച്ചിൻ എയർപോർട്ട് സ്റ്റാഫ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ് സി എൻ മോഹനൻ, സിയാൽ എംഡി എസ് സുഹാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ സജി കെ ജോർജ്, മാത്യു തോമസ്, എ വി സുനിൽ, വി എം ഷംസുദീൻ, വിജി ബിജു, ശോഭ ഭരതൻ എന്നിവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിയാൽ ജീവനക്കാരുടെ ഒരുകോടി രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയും എയർപോർട്ട് എവിക്റ്റീസ് വെൽഫെയർ സൊസൈറ്റിയും അരലക്ഷം രൂപവീതവും മുഖ്യമന്ത്രിക്ക് കൈമാറി. സിയാൽ രണ്ടുകോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

Previous Post

ചെറുകിട വിമാനക്കമ്പനികൾക്കുള്ള ഹബ്ബാകാൻ സിയാൽ സൗകര്യമൊരുക്കും: മുഖ്യമന്ത്രി

Next Post

ബിജെപി ഉടക്കി ; കെ സി ത്യാഗി ജെഡിയു വക്താവ്‌ സ്ഥാനം രാജിവച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബിജെപി-ഉടക്കി-;-കെ-സി-ത്യാഗി-ജെഡിയു-വക്താവ്‌-സ്ഥാനം-രാജിവച്ചു

ബിജെപി ഉടക്കി ; കെ സി ത്യാഗി ജെഡിയു വക്താവ്‌ സ്ഥാനം രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.