Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഗാർഹിക തൊഴിലാളി മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം; 30,000 അപേക്ഷകൾ

by News Desk
August 24, 2024
in PRAVASI
0
ഗാർഹിക-തൊഴിലാളി-മേഖലയിൽ-നിന്ന്-സ്വകാര്യ-മേഖലയിലേക്കുള്ള-വിസ-മാറ്റം;-30,000-അപേക്ഷകൾ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈത്ത് സിറ്റി > ഗാർഹിക തൊഴിലാളികൾക്കായി ജൂലൈയിൽ പുറപ്പെടുവിച്ച തീരുമാന പ്രകാരം സ്വകാര്യ മേഖലയിലേക്ക് വിസ ട്രാൻസ്ഫർ ചെയ്യുന്നതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സിന് ഏകദേശം 30,000 അപേക്ഷകൾ ലഭിച്ചു. ഇതിൽ 10000 അപേക്ഷകളിൽ നടപടി ക്രമം പൂർത്തിയായതായും 18ാം നമ്പർ തൊഴിൽ വിസകളിലേക്ക് മാറിയതായും അധികൃതർ വ്യക്തമാക്കി. സൂക്ഷ്മപരിശോധന നടത്തി ഇനിയും നപടികൾക്കായി കാത്തിരിക്കുന്ന 20,000 ത്തോളം അപേക്ഷകൾ ഇപ്പോഴും ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജൂലൈ 14 മുതൽ ആ​ഗസ്ത് പകുതി വരെയുള്ള കണക്കാണിത്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഈ ആനുകൂല്യം പരമാവധി പേർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിനും റെസിഡൻഷ്യൽ കാര്യാലയവും മാനവശേഷി അതോറിറ്റിയും തമ്മിൽ ഏകോപനം ഉണ്ടാക്കിയിട്ടുണ്ട്.

ഈ തീരുമാനം ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റിക്കൊണ്ട് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നു. കമ്പനികളെയും സ്ഥാപനങ്ങളെയും പ്രത്യേകിച്ച് നിർമ്മാണ മേഖലയെയും ബാധിക്കുന്ന കടുത്ത തൊഴിൽ ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കുന്നു. സമീപ മാസങ്ങളിൽ ഏകദേശം 80,000 നിയമലംഘകരെ നാടുകടത്തിയത് കടുത്ത തൊഴിൽ ക്ഷാമമുണ്ടാക്കിയിരുന്നു. പുതിയ പാർപ്പിട സിറ്റി പദ്ധതികൾ തുടങ്ങാനിരിക്കെ നിർമാണമേഖലയിൽ വരും നാളുകളിൽ നിരവധി തൊഴിലാളികളെ ആവശ്യമായി വരും . ഇതിന് പരിഹാരമാകുമെന്നതിനപ്പുറം സ്വകാര്യ മേഖലയിലെ വിദേശി സാന്നിധ്യം ഉണ്ടാക്കുന്ന പ്രശനങ്ങൾക്കും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Previous Post

മാതൃജ്യോതി, പരിരക്ഷ പദ്ധതികളിൽ അപേക്ഷിക്കാം

Next Post

കല കുവൈത്ത് മെഗാ സാംസ്കാരികമേള “ദ്യുതി2024” ഒക്ടോബർ 25ന്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
കല-കുവൈത്ത്-മെഗാ-സാംസ്കാരികമേള-“ദ്യുതി2024”-ഒക്ടോബർ-25ന്

കല കുവൈത്ത് മെഗാ സാംസ്കാരികമേള "ദ്യുതി2024" ഒക്ടോബർ 25ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.