Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

അന്താരാഷ്ട്ര യുവജന ദിനം. യുവാക്കളുടെ പ്രശ്നങ്ങൾ ലോകത്തിനു മുമ്പിൽ കൊണ്ടുവരാനൊരുങ്ങി യുഎഇ

by News Desk
August 12, 2024
in PRAVASI
0
അന്താരാഷ്ട്ര-യുവജന-ദിനം.-യുവാക്കളുടെ-പ്രശ്നങ്ങൾ-ലോകത്തിനു-മുമ്പിൽ-കൊണ്ടുവരാനൊരുങ്ങി-യുഎഇ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ > യുവജനങ്ങളുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് യുഎഇ മുൻകൈ എടുക്കുന്നു. ആ​ഗസ്ത് 12നാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നത്. സുസ്ഥിരമായ മാനുഷിക വികസനം കൈവരിക്കുന്നതിന് യുവാക്കളുടെ ഇടപഴകലും പങ്കാളിത്തവും അത്യന്താപേക്ഷിതമാണ് എന്നും ഇത് ഉറപ്പാക്കുന്നതിനു വേണ്ടി യുവാക്കളെ സജ്ജരാക്കുക എന്നതും യുഎഇയുടെ സമഗ്ര വികസന കാഴ്ചപ്പാടിലെ അടിസ്ഥാനതത്വമാണ്.

“ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്. സുസ്ഥിര വികസനത്തിനായുള്ള യുവാക്കളുടെ ഡിജിറ്റൽ പാതകൾ” എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇത്തവണത്തെ യുവജന ദിന ആഘോഷങ്ങൾ. യുവ എമറാത്തികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ദേശീയ യുവജന അജണ്ട- 2031ന് മെയ് മാസത്തിലാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എമറാത്തി യുവാക്കളെ ദേശീയ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാക്കുക, എമറാത്തി മൂല്യങ്ങളും തത്വങ്ങളും നിലനിർത്തി സമൂഹത്തിന് മികച്ച സംഭാവന നൽകുക, ആഗോളതലത്തിൽ നേതൃത്വം നൽകുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ദേശീയ യുവജന അജണ്ട 2031 പ്രഖ്യാപിച്ചിരിക്കുന്നത്.

യുവാക്കളുടെ ഉയർന്ന ജീവിത നിലവാരസൂചിക ഉറപ്പാക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിൽ യുഎഇയെ ഉൾപ്പെടുത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഫെഡറൽ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ 30 വയസ്സിന് താഴെയുള്ള എമറാത്തികളെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി 2019 ജൂണിൽ യുഎഇ ക്യാബിനറ്റ് നിയമം പാസാക്കിയിരുന്നു. 2017 ലെ ലോക ഗവർമെന്റ് ഉച്ചകോടിയിൽ യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന അറബ് യൂത്ത് സെൻറർ എന്ന പ്രാദേശിക സംരംഭം യുഎഇ ആരംഭിച്ചു. 2022 ഏപ്രിലിൽ യുഎഇ ദേശീയ യുവജന സർവേ ആരംഭിച്ചു. യുവാക്കളുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക പക്വതയുടെ നിലവാരം പരിശോധിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവ്വേ ആരംഭിച്ചത്. 2020 ജൂലൈ യിൽ അറബ് സ്പെയ്സ് പയനിയേഴ്സ് പ്രോഗ്രാമും ബഹിരാകാശ മേഖലയിൽ യുഎഇ ആരംഭിച്ചു.

Previous Post

വിദേശികൾക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ

Next Post

മകൾ ഒളിച്ചോടി പോയതിന്റെ പ്രതികാരം; യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സം​ഗം ചെയ്തു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മകൾ-ഒളിച്ചോടി-പോയതിന്റെ-പ്രതികാരം;-യുവാവിന്റെ-സഹോദരിയെ-കൂട്ടബലാത്സം​ഗം-ചെയ്തു

മകൾ ഒളിച്ചോടി പോയതിന്റെ പ്രതികാരം; യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സം​ഗം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.