Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

അസമിൽ ലവ് ജിഹാദിന് ജീവപര്യന്തം, പുതിയ നിയമനിർമാണം ഉടൻ: ഹിമന്ത ബിശ്വ ശർമ

by News Desk
August 5, 2024
in INDIA
0
അസമിൽ-ലവ്-ജിഹാദിന്-ജീവപര്യന്തം,-പുതിയ-നിയമനിർമാണം-ഉടൻ:-ഹിമന്ത-ബിശ്വ-ശർമ
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

അസം> ലവ് ജിഹാദിന് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഉത്തർപ്രദേശിൽ 2021ലെ മതപരിവർത്തന നിയമം യോ​ഗി ആദിത്യനാഥ് സർക്കാർ ഭേദ​ഗതി ചെയ്തതിന് പിന്നാലെയാണ് ഇത്.

‘നിർബന്ധിതമായ മതപരിവർത്തനവും പ്രണയ ചതിയുമാണ് ലവ് ജിഹാദിലൂടെ നടത്തുന്നത്. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ലവ് ജിഹാദിനെ ജീവപര്യന്തം ശിക്ഷ നൽകുന്ന കുറ്റകൃത്യമാക്കി നിയമനിർമാണം നടത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’ ഹിമന്ത ബിശ്വ ശർമ പറയുന്നു.

‘ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭൂവിനിമയത്തിന് മുഖ്യമന്ത്രിയുടെ അനുമതി നിർബന്ധമാക്കി. തദ്ദേശീയരായ ജനവിഭാ​ഗങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് ശ്രമിക്കുന്നത്. ബാർപേട്ട, മജൗലി, ബത​​ദ്രവ തുടങ്ങിയ സ്ഥങ്ങളിൽ ത​ദ്ദേശീയരായവർക്ക് മാത്രം ഭൂവിനിമയം സാധ്യമാക്കുന്ന രീതിയിൽ നിയമനിർമാണം നടത്തും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനസംഖ്യയെ ഉൾപ്പെടെ ബാധിക്കുന്ന ​ഗുരുതരമായ പ്രശ്നമാണ് ‘ലാൻഡ് ജിഹാദ്’. ഒരു പ്രത്യേകവിഭാ​ഗത്തിലെ ആളുകളെ ഒഴിപ്പിച്ചതുവഴി ചണ്ഡീഗഢിന്റെ വലിപ്പം വരുന്ന പ്രദേശം വീണ്ടെടുക്കാനായി. സംസ്ഥാന സർക്കാർ ജോലികൾക്ക് ഡൊമിസൈൽ പോളിസി കൊണ്ടുവരും. ഈ പോളിസി പ്രകാരം അസമിൽ ജനിച്ചവർക്കായിരിക്കും സർക്കാർ ജോലി ലഭിക്കുക. ഒരു ലക്ഷം ​ഗവൺമെന്റ് ജോലികൾ തദ്ദേശീയരായർക്ക് മുൻ​ഗണന നൽകി ക്രമീകരിച്ചിട്ടുണ്ട്.’ ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.

2021 ലെ മതപരിവർത്തന നിയമഭേദ​ഗതിയിലൂടെ യോ​ഗി ആദിത്യനാഥ് സർക്കാർ മതപരിവർത്തനത്തെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി മാറ്റിയിരുന്നു.

Previous Post

ഒളിമ്പിക്സിലെ കന്നി സ്വർണം, മകളെ കെട്ടപ്പിടിച്ച് കരഞ്ഞ് നൊവാക് ജോക്കോവിച്ച്

Next Post

പേന മോഷ്‌ടിച്ചെന്നാരോപിച്ച് മൂന്നാംക്ലാസുകാരന് ക്രൂരമർദനം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പേന-മോഷ്‌ടിച്ചെന്നാരോപിച്ച്-മൂന്നാംക്ലാസുകാരന്-ക്രൂരമർദനം

പേന മോഷ്‌ടിച്ചെന്നാരോപിച്ച് മൂന്നാംക്ലാസുകാരന് ക്രൂരമർദനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.