Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ആരവം 2024 അരങ്ങേറി

by News Desk
July 29, 2024
in PRAVASI
0
ആരവം-2024-അരങ്ങേറി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> പിപിസി ‘ആരവം 2024’ ശനിയാഴ്ച പരുത്തിപ്പുള്ളിഎം എസ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. പരുത്തിപ്പുള്ളി എംഎസ് കൺവെൻഷൻ സെന്ററിൽ പിപിസി ഉപാധ്യക്ഷൻ കെ പി രവിശങ്കറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ പൊതുസമ്മേളനം പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.

പാലക്കാട് പ്രവാസി സെന്ററിന്റെ പ്രസിഡന്റ് കെ കെ പ്രദീപ്കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ എ വി ഗോപിനാഥ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി, മുൻ പാലക്കാട് കളക്ടർ പിഎം അലി അസ്കർ പാഷ, ലുലു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രജിത് രാധാകൃഷ്ണൻ, ഇറാം ഗ്രൂപ്പ് സി എംഡി സിദ്ധീഖ് അഹമ്മദ്, ഇൻഡൽ മണി ചെയർമാൻ ജി മോഹൻ, നെഹ്റു ഗ്രൂപ്പ് ചെയർമാൻ ഡോ. കൃഷ്ണദാസ്, സെക്രട്ടറി ടി കെ പ്രതീപ്, ഉപാഅധ്യക്ഷന്മാർ കെ പി രവിശങ്കർ, സി ശശികുമാർ, ചെയർമാൻ എം വി ആർ മേനോൻ, കൺവീനർ കെ ഇ ബൈജു എന്നിവർ സംസാരിച്ചു.

പ്രശസ്ത മദ്ദള വാദ്യകലാകാരൻ കല്ലേക്കുളങ്ങര കൃഷ്ണ വാര്യർ, കണ്ണ്യാര്കളി ആശാൻ എൻ എം രാമചന്ദ്രൻ, നടൻ ജൈസ് ജോസ്, ഗ്രീൻ മാൻ കല്ലൂർ ബാലൻ, വെറ്ററൻ സ്പോർട്സ്മാൻ ഉണ്ണികൃഷ്ണൻ എന്നിവരെ സംഗമത്തിൽ ആദരിച്ചു. 10,- 12 ക്ലാസ്സുകളിൽ വിജയിച്ച പ്രവാസികളുടെ മക്കളെ അനുമോദിച്ചു. ഇറാം ഗ്രൂപ്പ് സി എം ഡി സിദ്ധിഖ് അഹമ്മദിന് ഗോൾഡൻ മെമ്പർഷിപ് കാർഡ് നൽകി ആദരിച്ചു.

സംഗമത്തിൽ ഗിന്നസ് റെക്കോർഡ് ജേതാവായ കുഴൽമന്ദം രാമകൃഷ്ണന്റെ മൃദംഗ വാദനം, നാഷണൽ സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കെ സി രാമകൃഷ്ണനും കെ ആർ ഹരീഷും അവതരിപ്പിച്ച പാവ കഥകളി, പാലക്കാടൻ കലാകാരന്മാരുടെ ഗാനമേള, മിമിക്രി, ‘പാലാപ്പള്ളി തിരുപ്പള്ളി’ ഫെയിം ഫോക്ക് ഗ്രാഫർ അതുൽ നറുകരയുംടെയും സംഘത്തിന്റെയും സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

Previous Post

ബാണാസുര സാഗർ ഡാം; ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കും: ജാ​ഗ്രത നിർദേശം

Next Post

പേൾ ഡൈവിംഗ് ഫെസ്റ്റിവൽ ആഗസ്ത്‌ 10 മുതൽ 15 വരെ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പേൾ-ഡൈവിംഗ്-ഫെസ്റ്റിവൽ-ആഗസ്ത്‌-10-മുതൽ-15-വരെ

പേൾ ഡൈവിംഗ് ഫെസ്റ്റിവൽ ആഗസ്ത്‌ 10 മുതൽ 15 വരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.