Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഗാസയിലെ ദുരിതം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം; യുഎഇ

by News Desk
July 28, 2024
in PRAVASI
0
ഗാസയിലെ-ദുരിതം-അവസാനിപ്പിക്കുന്നതിനുള്ള-ശ്രമങ്ങൾ-ശക്തിപ്പെടുത്തണം;-യുഎഇ
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ>സുസ്ഥിരവും നീതിയുക്തവുമായ പരിഹാരത്തിലൂടെ ഗാസയുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. ഉഭയകക്ഷി കരാറുകൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി സുരക്ഷിതത്വത്തിലും സമാധാനത്തിലും നിലനിൽക്കുന്ന ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ദാരുണമായ സാഹചര്യത്തെ ഇല്ലായ്മ ചെയ്യാൻ സാധിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടു.

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ വലിയതോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് യുഎഇ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ എട്ട് കപ്പലുകൾ, 1271 ട്രക്കുകൾ, 337 വിമാനങ്ങൾ എന്നിവയിലൂടെ 39,756 ടൺ അടിയന്തര സാധനങ്ങളാണ് ഗാസയിലേക്ക് യുഎഇ അയച്ചത്.

സമാധാനത്തിനുള്ള ആദ്യപടി എന്ന നിലയിൽ ഉടനടി വെടി നിർത്തൽ നടപ്പിൽ വരുത്തുകയും എല്ലാ ബന്ധികളെയും തടവുകാരെയും മോചിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഗാസയിൽ ഒരു താൽക്കാലിക അന്താരാഷ്ട്ര ദൗത്യസംഘത്തെ വിന്യസിച്ചുകൊണ്ട് സമാധാനവും സുരക്ഷയും ഏകീകരിക്കുകയും മാനുഷിക ദുരിതങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, വിശ്വസനീയവും സ്വതന്ത്രവുമായ ഒരു പുതിയ പ്രധാനമന്ത്രി പുതിയ പാലസ്തീൻ സർക്കാരിനെ നയിക്കണമെന്നും, ആഗോള നിലവാരവുമായി യോജിപ്പിച്ച് സർക്കാർ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും അൽഹാഷിമി പറഞ്ഞു. അധിനിവേശശക്തി എന്ന നിലയിൽ ഇസ്രയേൽ അന്താരാഷ്ട്ര നിയമത്തിനും മനുഷ്യാവകാശ തത്വങ്ങൾക്കും അനുസൃതമായി അന്താരാഷ്ട്ര സമൂഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. പലസ്തീൻ ജനതയ്ക്കുള്ള വിപുലമായ മാനുഷിക പിന്തുണ യുഎഇ തുടരുമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ സജീവ സംഭാവന യുഎഇ നൽകുമെന്നും അൽഹാഷിമി പറഞ്ഞു.

Previous Post

അല്‍ ദൈദിലെ തീപിടുത്തം; കച്ചവടക്കാരടെ നഷ്ടങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ നികത്തണമെന്ന നിർദേശവുമായി സുൽത്താൻ

Next Post

ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഒളിമ്പിക്സിൽ-ഇന്ത്യക്ക്-ആദ്യ-മെഡൽ;-ചരിത്രം-കുറിച്ച്-മനു-ഭാക്കർ

ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.