Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

വിൻഡോസ് തകരാർ: എത്തിഹാദ് എയർവേയ്‌സും എമിറേറ്റ്‌സും സാധാരണ നിലയിൽ പ്രവർത്തിക്കും

by News Desk
July 21, 2024
in PRAVASI
0
വിൻഡോസ്-തകരാർ:-എത്തിഹാദ്-എയർവേയ്‌സും-എമിറേറ്റ്‌സും-സാധാരണ-നിലയിൽ-പ്രവർത്തിക്കും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> വിൻഡോസ് സാങ്കേതിക തകരാർ നിലനിൽക്കുമ്പോഴും എത്തിഹാദ് എയർവേയ്സും എമിറേറ്റ്സും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പ്രവർത്തനങ്ങളിൽ കാലതാമസം പ്രതീക്ഷിക്കാമെന്നു രണ്ട് എയർലൈനുകളും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

യാത്രക്കാരുടെയും, അതിഥികളുടെയും ജോലിക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന എന്ന് എയർ ലൈനുകൾ വ്യക്തമാക്കി. ആഗോള ഐടി തകരാർ സംബന്ധിച്ച് ബോധവാന്മാരാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എമിറേറ്റ്സ് വക്താവ് അറിയിച്ചു. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ഉപഭോക്താക്കൾക്ക് വെബ്സൈറ്റും ആപ്പും പരിശോധിക്കാവുന്നതാണ്.

ദുബായ് ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ മൈക്രോസോഫ്ട് തകരാർ ബാധിച്ചെങ്കിലും നിലവിൽ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് തടസ്സങ്ങൾ നേരിടുന്നില്ലെന്നു അധികൃതർ അറിയിച്ചു. അതെ സമയം യുഎഇ വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് സിസ്റ്റങ്ങളെയും ബാധിച്ച ആഗോള സാങ്കേതിക പ്രശ്നം സ്ഥിരീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ച ആഗോള സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ സേവനം ഉൾപ്പെടെ തടസ്സം നേരിട്ടിട്ടു. പ്രശ്നം പരിഹരിക്കുന്നത് വരെ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഉപയോക്താക്കൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.

ഇലക്ട്രോണിക് സിസ്റ്റങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന ഒരു പ്രധാന സാങ്കേതിക പ്രശ്നത്തെക്കുറിച്ച് ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയർ ഉപയോക്താക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേഷൻസ് അതോറിറ്റി അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതോടെയാണ് വിൻഡോസിന്റെ പ്രവർത്തനം തകരാറിലായത്. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഒരു സോഫ്റ്റ്വെയറും അപ്ഡേറ്റ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ടിഡിആർഎ പ്രോഗ്രാമിൻ്റെ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകി.

Previous Post

ദോഹയിലെ ഒട്ടകലായങ്ങളിൽ പരിശോധനാക്യാമ്പയിൻ നടത്തി

Next Post

പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
പന്ത്-ചെന്നൈലേക്കോ?-പ്രതികരണവുമായി-ഡൽഹി-ക്യാപിറ്റൽസ്

പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.