Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി OICC ഓസ്ട്രേലിയയുടെ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി ഘടകം.

by NEWS DESK
May 31, 2024
in AUSTRALIA
0
വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി OICC ഓസ്ട്രേലിയയുടെ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി ഘടകം.
0
SHARES
163
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ: വോട്ടെണ്ണൽ ദിനം ആവേശകരമാക്കാനൊരുങ്ങി OICC ഓസ്ട്രേലിയയുടെ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി ഘടകം.

 

കോൺഗ്രസ് അനുകൂല സംഘടനയായ OICC ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മിറ്റി വോട്ടെണ്ണൽ ദിവസം ജനാധിപത്യ വിശ്വാസികൾക്ക് ഒരുമിച്ച് കൂടാൻ അവസരമൊരുക്കുന്നത്. പരിപാടി നടക്കുന്ന ഹാളിൽ തെരഞ്ഞെടുപ്പ് ഫലം തൽസമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഗ്രേറ്റ് ഇൻഡ്യാ വെഡിക്ട് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

 

മെൽബണിലെ നോബിൾ പാർക്കിലുള്ള ജാൻ വിൽസൺ കമ്മ്യൂണിറ്റി സെൻററിൽ വോട്ടെണ്ണൽ ദിവസം ഉച്ചക്ക് 2 മണി മുതലാണ് എല്ലാവരും ഒത്തുചേരുക. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഹാളിൽ പ്രവേശനമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ജിജേഷ് പി വി- 0425 897 610 എന്ന നമ്പറിലോ റോബിൻ 0426 699714 എന്ന നമ്പറിലോ ബന്ധപ്പെടുക.

Previous Post

Kings Cup Final: ഗോൾവേട്ട തുടരാൻ GOAT; ആദ്യ കിരീടം തേടി ക്രിസ്റ്റ്യാനോ ഇന്നിറങ്ങും

Next Post

സഞ്ജുവിനെ മറികടന്ന് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാകുക പന്ത്? ആരാധകരേ ശാന്തരാകൂ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
സഞ്ജുവിനെ-മറികടന്ന്-ഫസ്റ്റ്-ചോയ്സ്-വിക്കറ്റ്-കീപ്പറാകുക-പന്ത്?-ആരാധകരേ-ശാന്തരാകൂ

സഞ്ജുവിനെ മറികടന്ന് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാകുക പന്ത്? ആരാധകരേ ശാന്തരാകൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.