ദുബായ് > പിങ്ക് മാസ ദിനാചരണത്തിന്റെ ഭാഗമായി കെറ്റ് (കേരള എമർജൻസി ടീം) യുഎഇ ഘടകം വനിതകളും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സോനപ്പൂർ ഹോസ്പിറ്റൽ ടീമും സംയുക്തമായി അൽ ഗുറൈർ വനിത ജീവനക്കാർക്ക് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണവും ,മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മലയാളി വനിത സർജൻ ഡോ. അനീഷ ഫാത്തിമ, നജാഫ്, രമ്യരാജ് , ചിന്നുജോസ്,ശ്യാമലത , എന്നിവർക്കൊപ്പം റസിയ ഒറ്റപ്പാലം, , ജയശ്രീ, റോസി,ഫാത്തിമ, സജ്ന, അന്നമ്മ, സൈദ, ഷീബ, തുടങ്ങിയ കേരള എമർജൻസി ടീമിന്റെ വളണ്ടിയർമാർ നേതൃത്വം നൽകി.