Monday, June 16, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ഓഫറുകളുമായി സാംസങിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റ്

by News Desk
October 12, 2023
in BUSINESS
0
ഓഫറുകളുമായി-സാംസങിന്റെ-ഫാബ്-ഗ്രാബ്-ഫെസ്റ്റ്
0
SHARES
74
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> സാംസങ് ഇന്ത്യയുടെ ഏറ്റവും വിപുലമായ ഉത്സവ വിപണിമേളയായ ഫാബ് ഗ്രാബ് ഫെസ്റ്റിനു തുടക്കം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, ടിവികൾ, ഡിജിറ്റൽ ഗൃഹോപകരണങ്ങൾ, സ്മാർട്ട് മോണിറ്ററുകൾ എന്നിവയ്ക്ക് സാംസങ് എക്സ്ക്ളൂസീവ് സ്റ്റോറുകളിലും സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ് എന്നിവിടങ്ങളിൽ ഓഫറുകളും ക്യാഷ്ബാക്കും ലഭിക്കും.

സ്മാർട്ട് ഫോണുകൾക്ക് 45 ശതമാനം വരെയും ടാബുകൾ, വാച്ചുകൾ, ബഡ്സ് എന്നിവയ്ക്ക് 41ശതമാനം വരെയും ടിവികൾക്ക് 54ശതമാനം
വരെയും ഡിജിറ്റൽ ഗൃഹോപകരണങ്ങൾക്ക് 40ശതമാനം വരെയും ഇളവ് ലഭിക്കും. തെരെഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ, മറ്റു മുൻനിര ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 20 ശതമാനം വരെയാണ് ക്യാഷ് ബാക്ക്. നിബന്ധനകൾക്ക് വിധേയമായി ബൈബാക്കിനൊപ്പം 70 ശതമാനം വരെ റീസെയിൽ വാല്യൂ ലഭിക്കും.

ഏറ്റവും മികച്ച ഇളവുകളിലൂടെ ഫാബ് ഗ്രാബ് ഫെസ്റ്റ് ദീപാവലി ആഘോഷം സവിശേഷമാക്കുമെന്ന് സാംസങ് ഇന്ത്യ ഡി2സി ബിസിനസ് സീനിയർ ഡയറക്ടർ സുമിത് വാലിയ പറഞ്ഞു.

Previous Post

കണ്ണൂരിൽ കാട്ടാന കൊന്ന വയോധികനെ തിരിച്ചറിഞ്ഞു ; മൃതദേഹം കണ്ടെത്തിയത് ഇന്ന്

Next Post

അനധികൃത എയർപോർട്ട് ടാക്സി ഡ്രൈവർമാർക്കെതിരെ നടപടി

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
45
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
71
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
42
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
43
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
50
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
44
Next Post
അനധികൃത-എയർപോർട്ട്-ടാക്സി-ഡ്രൈവർമാർക്കെതിരെ-നടപടി

അനധികൃത എയർപോർട്ട് ടാക്സി ഡ്രൈവർമാർക്കെതിരെ നടപടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.