Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോല്‍സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

by News Desk
October 4, 2023
in PRAVASI
0
സൗദി-ഈസ്റ്റ്-നാഷനല്‍-സാഹിത്യോല്‍സവ്-സ്വാഗതസംഘം-ഓഫീസ്-ഉദ്ഘാടനം-ചെയ്തു
0
SHARES
57
VIEWS
Share on FacebookShare on TwitterShare on Whatsapp

ദമ്മാം> കലാലയം സാംസ്കാരിക വേദി ഒക്ടോബര് 27 ന് നടത്തുന്ന പതിമൂന്നാമത് സൗദി ഈസ്റ്റ് നാഷനല് സാഹിത്യോല്സവിന്റെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിന് ദമ്മാമില് സ്വാഗതസംഘം ഓഫീസ് തുറന്നു. കെപിസിസി നിര്വാഹക സമിതി അംഗവും ഒഐസിസി ഗ്ലോബല് വൈസ് ചെയര്മാനും ബദര് അല് റബീഅ് മെഡിക്കല് ഗ്രൂപ്പ് എംഡിയുമായ അഹമ്മദ് പുളിക്കലാണ് (വല്യാപ്പുക്ക) ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടന കര്മം നിര്വഹിച്ചത്.

സാഹിത്യോല്സവ് സ്വാഗത സംഘം ജനറല് കണ്വീനര് ഹബീബ് ഏലംകുളം, ചെയര്മാന് അഷ്റഫ് പട്ടുവം, ലോക കേരളസഭാംഗം ആല്ബിന് ജോസഫ്, സാമൂഹിക പ്രവര്ത്തകന് നാസ് വക്കം, കെഎംസിസി ദമ്മാം പ്രസിഡന്റ് ഹമീദ് വടകര, സിറാജ് പുറക്കാട് എന്നിവര് പങ്കെടുത്തു.

ദമ്മാമിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിനും പ്രതിഭകള്ക്ക് മികച്ച മല്സരം കാഴ്ചവെക്കുന്നതിനും ആവശ്യമായ വിപുലമായ സജ്ജീകരണങ്ങള്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള് സംഗമത്തില് വിലയിരുത്തി. നാഷനല് പരിധിയിലെ 183 യൂനിറ്റുകളില് നിന്നുള്ള വിജയികള് 45 സെക്ടറുകളിലൂടെ മല്സരിച്ചെത്തിയാണ് സോണ് തലങ്ങളില് മാറ്റുരക്കുക. ദമ്മാമിലെ ഗ്രാന്റ് ഫിനാലെയില് 9 സോണുകളില് നിന്ന് ഒന്നാം സ്ഥാനം നേടിയ ആയിരത്തോളം പ്രതിഭകള് മല്സരരംഗത്തുണ്ടാകും.

ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്, സെക്കന്ററി, സീനിയര്, ജനറല്, കാമ്പസ് തുടങ്ങി എട്ട് കാറ്റഗറികളിലായി മെയില്, ഫിമെയില് വിഭാഗങ്ങള് നൂറ്റിയൊന്ന് ഇനങ്ങളിലാണ് സാഹിത്യോല്സവ് മല്സരങ്ങള്. പരിപാടിയുടെ പ്രചരണാര്ഥം കിഴക്കന് പ്രവിശ്യയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്കാരിക സദസ്സും സംവാദവും അരങ്ങേറുമെന്ന് സംഘാടകര് പറഞ്ഞു.

മുഹമ്മദ് അബ്ദുല്ബാരി നദ്വി, അഹ്മദ് നിസാമി, സിദ്ദീഖ് ശാമില് ഇര്ഫാനി, ലുഖ്മാന് വിളത്തൂര്, സലീം ഓലപ്പീടിക, കെഎംകെ ,മഴൂര് മുനീര് തോട്ടട എന്നിവര് സംബന്ധിച്ചു. രിസാല സ്റ്റഡി സര്ക്കിള് സോണ് ചെയര്മാന് സ്വഫ്വാന് തങ്ങള്, നാഷനല് ജനറല് സെക്രട്ടറി അബ്ദുല് റഊഫ് പാലേരി, കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി, നിസാര് പൊന്നാനി, ഫൈസല് വേങ്ങാട്, ആബിദ് നീലഗിരി, ബഷീര് ബുഖാരി എന്നിവര് നേതൃത്വം നല്കി.

Previous Post

ലോകകപ്പ് സീസണ്‍ ആഘോഷിക്കാന്‍ ഒക്ടോബര്‍ ഏഴുവരെ ആമസോണില്‍ ഫ്രെഷ് സൂപ്പര്‍ വാല്യൂ ഡേ

Next Post

കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സില്‍ ‘മുഹബ്ബത്തെ റസൂല്‍ 2023’ നിബിദിന സമ്മേളനത്തിന് സമാപനം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
15
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
13
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
14
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
6
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
6
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
6
Next Post
കുവൈത്ത്-കേരളാ-ഇസ്ലാമിക്-കൗണ്‍സില്‍-‘മുഹബ്ബത്തെ-റസൂല്‍-2023’-നിബിദിന-സമ്മേളനത്തിന്-സമാപനം

കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സില്‍ 'മുഹബ്ബത്തെ റസൂല്‍ 2023' നിബിദിന സമ്മേളനത്തിന് സമാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.