Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഗാന്ധി സ്മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു

by News Desk
October 4, 2023
in PRAVASI
0
ഗാന്ധി-സ്മൃതികളുമായി-ഇന്ത്യൻ-സ്‌കൂളിൽ-സോഷ്യൽ-സയൻസ്-ദിനം-ആഘോഷിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ > ഗാന്ധി സ്മൃതികളുമായി ഇന്ത്യൻ സ്കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി മഹാത്മാഗാന്ധിയെയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും കുറിച്ചുള്ള ഇന്റർ സ്കൂൾ ക്വിസ് മത്സരമായിരുന്നു പ്രധാന പരിപാടി. ക്വിസ് മാസ്റ്റർ രാജേഷ് നായർ നയിച്ച മത്സരത്തിൽ ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഖ്യാതിഥി രവിശങ്കർ ശുക്ല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.

പ്രധാന അധ്യാപകൻ ജോസ് തോമസ് ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും സംസാരിച്ചു. നിഹാ മറിയം റിനിൽ, എയ്ഞ്ചൽ മരിയ ബാബു എന്നിവർ അവതാരകരായിരുന്നു. ജനനി മുത്തുരാമൻ സ്വാഗതവും സോഷ്യൽ സയൻസ് വകുപ്പ് മേധാവി ആനി ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. നാടോടി നൃത്തങ്ങൾ, ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രദർശിപ്പിക്കുന്ന അവതരണങ്ങൾ, ദേശഭക്തിഗാനം, ഉപന്യാസ രചന, മാതൃകാ നിർമ്മാണം തുടങ്ങിവയും നടന്നു.

വിവിധ മത്സരങ്ങളിലെ ജേതാക്കൾ

ക്വിസ്: 1. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ : ആദ്യ ശ്രീജയ് , നിഖിത് പി ആർ, നിരഞ്ജൻ വിശ്വനാഥ് അയ്യർ. 2. ദി ന്യൂ ഇന്ത്യൻ സ്കൂൾ: സൈറ ബിന്ദു മാത്യു , ഇഷിക രഞ്ജിത്ത് നായർ , അനിരുദ്ധ് രാജേഷ് രാധാകൃഷ്ണൻ നായർ. 3.ദ ന്യൂ മില്ലേനിയം സ്കൂൾ: ഹിബ അബ്ദുൾ കരീം , പൃഥ്വി കുമാർ നന്ദകുമാർ, ഗ്രീഷ്മ ഗംഗാധര.
ഫാൻസി ഡ്രസ്: 1. നവ്യ ശശികുമാർ ശുക്ല, 2. തേജസ്വിനി നാച്ചിയപ്പൻ , 3. ഭവ്യ നന്ദ നായർ.
ദേശഭക്തി ഗാനം: 1. അനുർദേവ മുനമ്പത്ത് താഴ, 2. ശശാങ്കിത് രൂപേഷ് അയ്യർ, 3 അരീന മൊഹന്തി.
ക്ലേ മോഡലിംഗ്: 1. ഇവാനിയ റോസ് ബെൻസൺ, 2. സെറാ സാൻവിൻ , 3. ഹർഷിത വരോൽ.
പെൻസിൽ ഡ്രോയിംഗ്: 1. ശ്രീഹരി സന്തോഷ് , 2. അനിരുദ്ധ് രാജുൽ , 3. ആരാദ്യ സന്ദീപ് .
പ്രസംഗം: 1. സാൻവി ഷെട്ടി , 2. ധന്വി വിറൽ , 3. റിക്ക മേരി റോയ്.
ഉപന്യാസ രചന: 1. മഹിമ മെർലിൻ റോയ് , 2. നിരഞ്ജൻ വി അയ്യർ , 3. അദിത്രി രശ്മി മംഗലത്ത് .
സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താൻ സോഷ്യൽ സയൻസ് ദിനാചരണം സഹായിക്കുമെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. വിദ്യാർഥികൾക്ക് അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു.

Previous Post

സർക്കാർ കരാറുകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ ഡെമോഗ്രാഫിക് കമ്മിറ്റി അംഗീകാരം നൽകി

Next Post

മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമം: എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മാധ്യമങ്ങളുടെ-വായ്‌-മൂടിക്കെട്ടാനുള്ള-ശ്രമം:-എഡിറ്റേഴ്‌സ്‌-ഗിൽഡ്‌

മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമം: എഡിറ്റേഴ്‌സ്‌ ഗിൽഡ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.