Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കെഫാക് ഇന്നോവറ്റിവ് സോക്കർ ലീഗ്; മാക് കുവൈത്ത്, സെഗുറോ കേരളാ ചാലഞ്ചേഴ്‌സ് , ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം

by News Desk
October 3, 2023
in PRAVASI
0
കെഫാക്-ഇന്നോവറ്റിവ്-സോക്കർ-ലീഗ്;-മാക്-കുവൈത്ത്,-സെഗുറോ-കേരളാ-ചാലഞ്ചേഴ്‌സ്-,-ബ്ലാസ്‌റ്റേഴ്‌സ്-എഫ്-സി-ടീമുകൾക്ക്-ജയം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കുവൈത്ത് സിറ്റി > കെഫാക് ഇന്നോവറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ് എയിലെ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ മാക് കുവൈത്ത് , സെഗുറോ കേരളാ ചാലഞ്ചേഴ്സ്, ബ്ലാസ്റ്റേഴ്സ് എഫ് സി ടീമുകൾ വിജയിച്ചപ്പോൾ ഫഹാഹീൽ ബ്രദേഴ്സ് – ഇന്നോവേറ്റിവ് എഫ് സി തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു

ആദ്യ മത്സരത്തിൽ സ്പാർക്സ് എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ജയവുമായി മാക് കുവൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി മാക് കുവൈറ്റിന് വേണ്ടി രാഹുൽ , ആദർശ് , ജുനൈദ് എന്നിവർ ഓരോ ഗോളുകൾ നേടി

രണ്ടാം മത്സരത്തിൽ മെറിറ്റ് അൽശബാബ് എഫ് സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സെഗുറോ കേരളാ ചാലഞ്ചേഴ്സ് ഗ്രൂപ്പിൽ ആദ്യ ജയം സ്വന്തമാക്കി . ചലഞ്ചേഴ്സിന് വേണ്ടി വരുൺ ഹാട്രിക് നേടിയപ്പോൾ സഹീർ , ഇർഷാദ് എന്നിവർ ഓരോ ഗോളുകൾ നേടി . മെറിറ്റ് അൽശബാബിനു വേണ്ടി സഹദ് ഒരു ഗോൾ മടക്കി. മുഖ്യ അതിഥികളായി ഷബീർ മണ്ടോളി (എം ഡി ടോം ആൻഡ് ജെറി റെസ്റ്റോറന്റ് ) രാജേഷ് സി (ജനറൽ സെക്രട്ടറി കല കുവൈറ്റ് ) എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു .

മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യൻസ് എഫ് സിയെ പരാജയപ്പെടുത്തി . ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി നിതിൻ ആണ് ഗോൾ നേടിയത് . നാലാം മത്സരത്തിൽ നിലവിലെ ചമ്പ്യാന്മാരായ ഇന്നോവേറ്റിവ് എഫ് സി ഫഹാഹീൽ ബ്രദേഴ്സ് തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . മത്സരങ്ങളിലെ മോസ്റ്റ് വാല്യൂബിൾ താരങ്ങളായി കൃഷ്ണ ചന്ദ്രൻ മാക് കുവൈത്ത് , വരുൺ സെഗുറോ കേരളാ ചാലഞ്ചേഴ്സ് , രാഹുൽ ബ്ലാസ്റ്റേഴ്സ് എഫ് സി , അനസ് (ഫഹാഹീൽ ബ്രദേഴ്സ് എന്നിവരെ തിരഞ്ഞെടുത്തു .

പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെൻറ് , ട്രഷറർ മൻസൂർ അലി , കെഫാക് മാനേജിങ് കമ്മറ്റി അംഗങ്ങളായ ,ടീവി സിദ്ധീഖ് , ബിജു ജോണി ,ഫൈസൽ ഇബ്രാഹിം , നൗഫൽ എ വി , അബ്ദുൽ ലത്തീഫ് , ഷനോജ് ഗോപി , ഷുഹൈബ് , റബീഷ് , ഉമൈർ അലി , ബിജു എബ്രഹാം , ജോസഫ് ,ഷാജു , ജിജോ , നൗഷാദ് കെ സി , നാസർ , ജംഷീദ് , റോബർട്ട് ബർണാഡ് , ഹനീഫ, എന്നിവർ പങ്കെടുത്തു . അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ നടക്കും

Previous Post

കടുവയുടെ വേട്ട ആരംഭം; ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

Next Post

ലോക ഹൃദയദിനം: സി ഐ സി ഖത്തർ റഫറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ലോക-ഹൃദയദിനം:-സി-ഐ-സി-ഖത്തർ-റഫറൽ-മെഡിക്കൽ-ക്യാമ്പ്-സംഘടിപ്പിച്ചു

ലോക ഹൃദയദിനം: സി ഐ സി ഖത്തർ റഫറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.