Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ചൗഹാനെ ഒതുക്കി മോദി, ഷാ ; ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മുഖ്യമന്ത്രിയുടെ പേരില്ല

by News Desk
September 28, 2023
in INDIA
0
ചൗഹാനെ-ഒതുക്കി-മോദി,-ഷാ-;-ആദ്യ-രണ്ടു-സ്ഥാനാർഥി-പട്ടികയിലും-മുഖ്യമന്ത്രിയുടെ-പേരില്ല
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ പൂർണമായും ഒതുക്കി മോദി–-അമിത് ഷാ കൂട്ടുകെട്ട്. ചൗഹാന് സ്ഥാനാർഥിത്വം പോലും കിട്ടില്ലെന്നാണ് സൂചന. ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മുഖ്യമന്ത്രിയുടെ പേരില്ല. എന്നാല്, മൂന്നു കേന്ദ്രമന്ത്രിമാരടക്കം ഏഴ് എംപിമാരെ സ്ഥാനാർഥികളാക്കി. മുതിർന്ന നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയ്വർഗിയയും പട്ടികയിലുണ്ട്. മുതിർന്ന നേതാക്കളെ സ്ഥാനാർഥികളാക്കുക വഴി കേന്ദ്രനേതൃത്വം ചൗഹാന് കൃത്യമായ സന്ദേശം നല്കുന്നു.

നാലുവട്ടം മുഖ്യമന്ത്രിയായ ചൗഹാനെ മുൻനിർത്തി നീങ്ങിയാൽ ജയിക്കില്ലെന്നാണ് മോദി–-ഷാ വിലയിരുത്തല്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടെന്നാണ് തീരുമാനം. കർണാടകത്തിലേതുപോലെ മോദിയെ മുൻനിർത്തിയാകും പ്രചാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണവും കേന്ദ്രനേതൃത്വം ഏറ്റെടുക്കും. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി ജൂലൈയിൽത്തന്നെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനെ നിയമിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് സഹ ചുമതലക്കാരൻ. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചുമതലക്കാരനായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ നിയമിച്ചു. ഇതോടെ ചൗഹാൻ പൂർണമായും പുറത്തായി. ബിജെപി ആരംഭിച്ച ജൻ ആശിർവാദ് യാത്രയിൽനിന്നും മുഖ്യമന്ത്രിയെ അകറ്റിനിർത്തി. തിങ്കളാഴ്ച ഭോപാലിൽ യാത്ര സമാപിച്ചപ്പോൾ ചൗഹാനെ വേദിയിലിരുത്തി സംസാരിച്ച മോദി മുഖ്യമന്ത്രിയുടെ ഭരണനേട്ടത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ബിജെപിയിലെ ഭിന്നിപ്പ് മുതലെടുക്കാനാണ് പ്രതിപക്ഷമായ കോൺഗ്രസിന്റെ ശ്രമം.

എല്ലാ മുതിർന്ന നേതാക്കൾക്കും സീറ്റുണ്ടാകുമെന്ന് ചൗഹാൻ
എല്ലാ മുതിർന്ന നേതാക്കൾക്കും സീറ്റ് ലഭിക്കുമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. ബിജെപിയുടെ വലിയ വിജയം അതോടെ ഉറപ്പാക്കപ്പെടുമെന്നും ചൗഹാൻ പറഞ്ഞു. കൈലാഷ് വിജയ്വർഗിയ അടക്കം മുതിർന്ന നേതാക്കളെ സ്ഥാനാർഥികളാക്കിയത് ചൗഹാനെ അമ്പരപ്പിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

Previous Post

ഇഡിയുടെ വിശാല അധികാരം ; ഹർജി പിൻവലിച്ച്‌ ഛത്തീസ്‌ഗഢ്‌ , കോൺഗ്രസ്‌ സർക്കാരിന്റെ നീക്കം ദുരൂഹം

Next Post

ജാട്ട്‌ സംവരണ ആവശ്യം ബിജെപിക്ക്‌ തലവേദന

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ജാട്ട്‌-സംവരണ-ആവശ്യം-ബിജെപിക്ക്‌-തലവേദന

ജാട്ട്‌ സംവരണ ആവശ്യം ബിജെപിക്ക്‌ തലവേദന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.