Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

മൂലധനമില്ലാതെ വനിതകള്‍ക്ക് സംരംഭം തുടങ്ങാം; പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി സ്റ്റൗക്രാഫ്റ്റ്

by News Desk
September 14, 2023
in BUSINESS
0
മൂലധനമില്ലാതെ-വനിതകള്‍ക്ക്-സംരംഭം-തുടങ്ങാം;-പുതിയ-ഫ്രാഞ്ചൈസി-പദ്ധതിയുമായി-സ്റ്റൗക്രാഫ്റ്റ്
0
SHARES
61
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> സംരംഭക രംഗത്ത് ചുവടുറപ്പിക്കാന് ലക്ഷ്യമിടുന്ന വനിതകള്ക്കായി പുതിയ ഫ്രാഞ്ചൈസി പദ്ധതിയുമായി പ്രമുഖ ഗൃഹോപകരണ നിര്മാതാക്കളായ സ്റ്റൗക്രാഫ്റ്റ്. ഇതുപ്രകാരം മൂലധന നിക്ഷേപമില്ലാതെ തന്നെ വനിതകള്ക്ക് ഫ്രാഞ്ചൈസി ആരംഭിക്കാം. രാജ്യത്തുടനീളം ഈ പദ്ധതി ലഭ്യമാണ്. ഹൈദരാബാദില് സ്റ്റൗക്രാഫ്റ്റിന്റെ നൂറാമത് ഷോറും ഉല്ഘാടനത്തോടനുബന്ധിച്ചാണ് ഈ പുതിയ സംരംഭകത്വ പദ്ധതി കമ്പനി അവതരിപ്പിച്ചത്. സ്റ്റൗക്രാഫ്റ്റ് നേരിട്ട് പുതിയ സ്റ്റോറുകള് സ്ഥാപിച്ച് സംരംഭകരായ വനിതകള്ക്ക് കൈമാറും.

റീട്ടെയില് രംഗത്ത് വനിതാ സംരംഭകരുടെ പങ്കാളിത്തം വര്ധിപ്പിക്കുന്നതിനും അവര്ക്ക് പ്രോത്സാഹനം നല്കുന്നതിനും വേണ്ടിയാണ് ഈ പുതിയ വനിതാ ഫ്രാഞ്ചൈസി പദ്ധതി അവതരിപ്പിച്ചതെന്ന് സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര് രാജേന്ദ്ര ഗാന്ധി പറഞ്ഞു. കമ്പനിയിലെ മാനേജീരിയല് പദവികളില് ഉള്പ്പെടെ മൊത്തം ജീവനക്കാരില് 80 ശതമാനത്തോളം വനിതകളാണെന്നും അദ്ദേഹം പറഞ്ഞു.

2022 ജൂണിലാണ് സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡ് റീട്ടെയില് ബിസിനസ് രംഗത്തേക്ക് ചുവടുവച്ചത്. കുറഞ്ഞ കാലയളവില് തന്നെ 100 സ്റ്റോറുകളെന്ന നാഴികക്കല്ല് പിന്നിട്ടു. കേരളത്തില് സ്റ്റൗക്രാഫ്റ്റിന് വിവിധ ജില്ലകളിലായി ഏഴ് സ്റ്റോറുകളുണ്ട്. കോഴിക്കോട് കൊടുവള്ളിയില് ഈ മാസം പുതിയൊരു സ്റ്റോര് കൂടി തുറക്കും.

Previous Post

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം: നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

Next Post

തൃശൂരിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
തൃശൂരിൽ-ഗൃഹനാഥൻ-പെട്രോൾ-ഒഴിച്ച്-തീ-കൊളുത്തിയ-മകനും-പേരക്കുട്ടിയും-മരിച്ചു

തൃശൂരിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.