Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

കേരളാ പ്രൊഫഷനല്‍ ഹൗസ്‌കീപ്പേഴ്സ് അസോ. 8-ാമത് വാര്‍ഷികം സെപ്തം. 12ന് കൊച്ചിയില്‍

by News Desk
September 8, 2023
in BUSINESS
0
കേരളാ-പ്രൊഫഷനല്‍-ഹൗസ്‌കീപ്പേഴ്സ്-അസോ-8-ാമത്-വാര്‍ഷികം-സെപ്തം.-12ന്-കൊച്ചിയില്‍
0
SHARES
76
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> കേരളത്തിലെ നക്ഷത്ര ഹോട്ടലുകള്, റിസോര്ട്ടുകള്, ആശുപത്രികള്, ഫസിലിറ്റി മാനേജ്മെന്റ് സ്ഥാപനങ്ങള് തുടങ്ങിയവയില് ജോലി ചെയ്യുന്ന ഹൗസ്കീപ്പിംഗ് പ്രൊഫഷനലുകളുടെ സംഘടനയായ കേരള പ്രൊഫഷനല് ഹൗസ്കീപ്പേഴ്സ് അസോസിയേഷന് (കെപിഎച്ച്എ) എട്ടാമത് വാര്ഷിക പരിപാടികള് സെപ്തംബര് 12 ചൊവ്വാഴ്ച ഗോകുലം കണ്വെന്ഷന് സെന്ററില് നടക്കുമെന്ന് സംഘാടകര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. രാവിലെ 9-30ന് കൊച്ചി മേയര് അഡ്വ. എം. അനില്കുമാര് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംപി വിശിഷ്ടാതിഥിയാകും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഇരുന്നൂറോളം ഹൗസ്കീപ്പിംഗ് എക്സിക്യുട്ടീവുകള്, വിവിധ ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടര്മാര്, ജനറല് മാനേജര്മാര്, പര്ച്ചേസ് മാനേജര്മാര്, ആതിഥേയ വ്യവസായ മേഖലയില് പ്രവര്ത്തിക്കുന്ന എന്ജിനീയേഴ്സ് ഫോറത്തില് നിന്നുള്ള എന്ജിനീയര്മാര് തുടങ്ങിയവര് പങ്കെടുക്കും.

പ്രൊഫഷനല് ഹൗസ്കീപ്പര്മാരുടെ ദേശീയ സംഘടനയായ പ്രൊഫഷനല് ഹൗസ്കീപ്പേഴ്സ് അസോസിയേഷന് (പിഎച്ച്എ) കേരള ചാപ്റ്ററിനും സംഗമത്തില് തുടക്കമാകും. മാലിന്യസംസ്കരണ വിഷയത്തില് പാനല് ഡിസ്കഷന് നടക്കും. ഉദ്യോഗക്കയറ്റം നേടിയവരെ ചടങ്ങില് ആദരിക്കും. വിവിധ മത്സരങ്ങളില് വിജയികളായവര്ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാകും.

കെപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് ബിന്ദു പ്രവീഷ്, സെക്രട്ടറി രൂപേഷ്, ട്രഷറല് ബീനാ സതീഷ്, കമ്മിറ്റി അംഗം കല്യാണി മേനോന് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.

Previous Post

എറണാകുളം ഗേൾസ് എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം നാളെ തുറക്കും

Next Post

തരംഗമായി മമ്മൂട്ടിയുടെ “കണ്ണൂർ സ്‌ക്വാഡ്’ : ട്രെയിലർ പുറത്ത്

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
തരംഗമായി-മമ്മൂട്ടിയുടെ-“കണ്ണൂർ-സ്‌ക്വാഡ്’-:-ട്രെയിലർ-പുറത്ത്

തരംഗമായി മമ്മൂട്ടിയുടെ "കണ്ണൂർ സ്‌ക്വാഡ്' : ട്രെയിലർ പുറത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.