Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ജി 20 ഉച്ചകോടി ; രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ , ചേരികൾ മറച്ചുകെട്ടി കേന്ദ്രസർക്കാർ

by News Desk
September 4, 2023
in INDIA
0
ജി-20-ഉച്ചകോടി-;-രാജ്യത്തിന്റെ-ദുരിത-മുഖം-കാണാതിരിക്കാൻ-ഇരുമ്പ്‌-മറ-,-ചേരികൾ-മറച്ചുകെട്ടി-കേന്ദ്രസർക്കാർ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ജി –-20 ഉച്ചകോടിക്കായി എത്തുന്ന വിവിധ രാഷ്ട്രത്തലവന്മാരും വിശിഷ്ട വ്യക്തികളും രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ് മറ തീർത്ത് കേന്ദ്രസർക്കാർ. രാജ്യതലസ്ഥാന മേഖലയിലുൾപ്പെടുന്ന നോയിഡയിലെ ചേരികൾ ഇരുമ്പ് ഗ്രില്ലിട്ടശേഷം വലിയ ഷീറ്റുകൾകൊണ്ട് മറച്ചു. അവിടെ സൗന്ദര്യവൽക്കരണത്തിനായി നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിട്ടുമുണ്ട്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാഷ്ട്രതലവൻമാർ അടക്കമുള്ളവർക്ക് സജ്ജമാക്കിയിരിക്കുന്ന താമസസ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന വഴിയിലാണ് ചേരികൾ മറച്ചത്. വലിയ ഗ്രില്ലുകൾ ഇട്ടതോടെ കച്ചവടം മുടങ്ങിയ സ്ഥിതിയാണെന്ന് സെക്ടർ 16ലെ കച്ചവടക്കാര് പറയുന്നു.

ഉച്ചകോടി നടക്കുന്ന നഗരഹൃദയത്തിലെ പ്രധാന ചേരിയടക്കം നേരത്തെ പൊളിച്ചിരുന്നു. പൊളിച്ചുമാറ്റാനാവാത്ത ചേരികളാണ് വലിയ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറയ്ക്കുന്നത്. ചേരിയുടെ ദൃശ്യമെടുക്കാൻ മാധ്യമങ്ങളെപ്പോലും അനുവദിക്കുന്നില്ല. പലമാധ്യമങ്ങളും പകർത്തിയ ദൃശ്യങ്ങൾ കാമറയിൽനിന്ന് പൊലീസ് മായ്പ്പിച്ചതായി മാധ്യമപ്രവർത്തകർ പറഞ്ഞു.

ഡൽഹിക്ക് പുറമേ വിവിധ വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ നടന്ന മുംബൈ, കൊൽക്കത്ത, നാഗ്പുർ, ഇൻഡോർ, ഉദയ്പുർ നഗരങ്ങളിൽ സർക്കാരുകൾ ബലംപ്രയോഗിച്ച് ചേരികൾ ഒഴിപ്പിച്ചത് കൺസേൺഡ് സിറ്റിസൺസ് കലക്ടീവ് മേയിൽ പുറത്തുവിട്ടിരുന്നു. രാജ്യത്താകെ മൂന്ന് ലക്ഷത്തോളം ആളുകളെ ചേരികളിൽനിന്ന് സർക്കാരുകൾ പുറത്താക്കിയെന്നും ഡൽഹിയിൽമാത്രം ഇരുപത്തഞ്ചോളം ചേരികളിൽനിന്ന് പതിനായിരങ്ങളെ പുറത്താക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യമുന ബാങ്ക്, തുഗ്ലക്കാബാദ്, മെഹ്റൗളി, ഗിയാസ്പുർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ബുൾഡോസർകൊണ്ട് നിലംപരിശാക്കി. യമുനാ തീരത്തെ ബേല എസ്റ്റേറ്റിലുണ്ടായിരുന്നവരെ മൂന്നുമണിക്കുർ മുൻപുമാത്രം നോട്ടീസ് നൽകി ഒഴിപ്പിച്ചു.

Previous Post

വർഗീയതയ്‌ക്കും അഴിമതിക്കും 
രാജ്യത്ത്‌ സ്ഥാനമുണ്ടാകില്ലെന്ന്‌ മോദി

Next Post

വൈദ്യുതി ക്ഷാമം : 
വില്ലനായത്‌ മഴക്കുറവും ഉയർന്ന വൈദ്യുത ആവശ്യകതയും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വൈദ്യുതി-ക്ഷാമം-:-
വില്ലനായത്‌-മഴക്കുറവും-ഉയർന്ന-വൈദ്യുത-ആവശ്യകതയും

വൈദ്യുതി ക്ഷാമം : 
വില്ലനായത്‌ മഴക്കുറവും ഉയർന്ന വൈദ്യുത ആവശ്യകതയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.